വിഷപ്പാല
ദൃശ്യരൂപം
| വിഷപ്പാല | |
|---|---|
| ഇലകളും പൂക്കളും | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | ]]Vallaris]] |
| Species: | V solanacea |
| Binomial name | |
| Vallaris solanacea | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
മരങ്ങളിൽ പടർന്നു കയറുന്നതും വെട്ടിനിർത്തി അലങ്കാരവേലികളായി[1] വളർത്തുന്നതുമായ ഒരു വള്ളിച്ചെടിയാണ് വിഷപ്പാല. (ശാസ്ത്രീയനാമം: Vallaris solanacea). നല്ല സുഗന്ധമുള്ള പൂക്കൾ മലേഷ്യയിൽ വിവാഹ ഒരുക്കങ്ങൾക്ക് കാര്യമായി ഉപയോഗിച്ചുവരുന്നു.[2] പ്രമേഹചികിൽസയ്ക്ക് ഉപയോഗിക്കാറുണ്ട്.[3] തണ്ട് മുറിച്ചാൽ കിട്ടുന്ന പാൽ മുറിവു ഉണക്കാൻ കൊള്ളും.[4]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Vallaris solanacea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Vallaris solanacea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.