വിഷപ്പച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിഷപ്പച്ച
Clinacanthus nutans.jpg
വിഷപ്പച്ചയുടെ ഇലയും പൂവും
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Genus:
സ്പീഷീസ്:
C. nutans
Binomial name
Clinacanthus nutans
(Burm.f.) Lindau
Synonyms
  • Clinacanthus burmanni Nees
  • Clinacanthus burmanni var. robinsonii Benoist
  • Clinacanthus siamensis Bremek.
  • Justicia nutans Burm.f.

പശ്ചിമഘട്ടത്തിൽ അങ്ങോളമിങ്ങോളം അടിക്കാടുകളായി വളരുന്ന വള്ളിച്ചെടിയുടെ സ്വഭാവമുള്ള ഒരു കുറ്റിച്ചെടിയാണ് വിഷപ്പച്ച[1]. (ശാസ്ത്രീയനാമം: Clinacanthus nutans). Snake Grass എന്ന് പേരുണ്ട്. പാമ്പുകടിക്കെതിരെ ലോകമെങ്ങും ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇന്തോനേഷ്യയിൽ പ്രമേഹത്തിനെതിരെ ഇത് ഔഷധമായി ഉപയോഗിക്കുന്നു[2]. കാൻസറിനും കിഡ്‌നി രോഗങ്ങൾക്കും വിഷപ്പച്ച ഉപയോഗിക്കാറുണ്ടെന്ന് കാണുന്നു[3].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വിഷപ്പച്ച&oldid=1658121" എന്ന താളിൽനിന്ന് ശേഖരിച്ചത്