വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ
Cover
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്കെ.ബാലകൃഷ്ണ കുറുപ്പ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംഉപന്യാസം
പ്രസാധകൻമാതൃഭൂമി ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
15 മേയ് 1998
മാധ്യമംഅച്ചടി
ഏടുകൾ105

കെ.ബാലകൃഷ്ണ കുറുപ്പ് രചിച്ച് മാതൃഭൂമി പബ്ലിഷിംഗ് കമ്പനി 15 മേയ് 1998 ൽ പ്രസിദ്ധികരിച്ച പുസ്തകമാണ് വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ[1][2]

ഉള്ളടക്കം[തിരുത്തുക]

വേദകാലഘട്ടം മുതൽ ഭക്തിപ്രസ്ഥാനം ​വരെയുള്ള ചരിത്രത്തിന്റെ വിവിധഘട്ടങ്ങളെക്കുറിച്ച് പരക്കെ അവലംബിച്ച് പോരുന്ന ധാരണകളെ എൺപതിലേറെ ആധികാരിക ഗ്രന്ഥങ്ങളുടെ സഹായത്തോടെ പുനർവായിക്കുകയാണു് കൃതിയിലെ എട്ട് ഉപന്യാസങ്ങളിലൂടെ ലേഖകൻ[3]

അധ്യായം[തിരുത്തുക]

 1. പരശുരാമൻ മുതൽ മാവേലിവരെ
 2. എഴുത്തച്ഛന്റെ പൂർവികരെ പറ്റി ഒരന്വേഷണം
 3. പതിനാറാം നൂറ്റാണ്ടിൽ തെളിഞ്ഞ കെടാവിളക്ക്
 4. ഭക്തിപ്രസ്ഥാനവും എഴുത്തച്ഛനും
 5. ശ്രീശങ്കരന്റെ വേദാന്തചിന്തകൾ
 6. വിശിഷ്ടാദ്വൈതചിന്തകൾ അദ്ധ്യാത്മരാമായണത്തിൽ
 7. സംസ്കാരവും കർമവും ജന്മാന്തരീകരണവും
 8. മനസ്സും ഭക്തിയും ധ്യാനവും

അവലംബം[തിരുത്തുക]

 1. "കെ . ബാലകൃഷ്ണ കുറുപ്പ്". കേരള സാഹിത്യ അക്കാദമി. ശേഖരിച്ചത് 2017-12-10.
 2. "വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ". DC bookstore. ശേഖരിച്ചത് 2017-12-11.
 3. K.Balakrishna kurup, വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ, mathrubhumi publications, Second edition January 2000.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]