Jump to content

വിശ്വനാഥ് പ്രസാദ് തിവാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദിയിലെ പ്രമുഖ കവിയും സാഹിത്യ വിമർശകനും കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റുമാണ് വിശ്വനാഥ് പ്രസാദ് തിവാരി(ജനനം: 1940)

ജീവിതരേഖ

[തിരുത്തുക]

യു.പിയിലെ ഗൊരഖ്പൂർ ഭേരിഹരിയിൽ ജനിച്ചു. ഗൊരഖ്പൂർ സർവകലാശാലയിൽ പ്രൊഫസറായി ജോലി ചെയ്തു. 40ഓളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

കൃതികൾ

[തിരുത്തുക]
  • ഫിർ ഭി കുച്ഛ് രഹ് ജായേഗാ (കവിത)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • വ്യാസ് സമ്മാൻ (2010)[1]
  • പുഷ്കിൻ അവാർഡ് (മോസ്കോ)

അവലംബം

[തിരുത്തുക]
  1. "വ്യാസ് സമ്മാൻ വിശ്വനാഥ് പ്രസാദ് തിവാരിക്ക്". ദ ഹിന്ദു (in ഇംഗ്ലീഷ്). 12 മാർച്ച് 2011. Archived from the original on 2012-03-02. Retrieved 19 ഫെബ്രുവരി 2013.