വിശുദ്ധ പാപങ്ങളുടെ ഇന്ത്യ
ദൃശ്യരൂപം
| കർത്താവ് | അരുൺ എഴുത്തച്ഛൻ |
|---|---|
| ഭാഷ | മലയാളം |
| സാഹിത്യവിഭാഗം | യാത്രാവിവരണം |
| പ്രസിദ്ധീകൃതം | Nov 2018 |
| പ്രസാധകർ | ഡി.സി ബുക്സ് |
| ഏടുകൾ | 173 |
| പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 |
| ISBN | 978-81-264-6814-0 |
അരുൺ എഴുത്തച്ഛൻ എഴുതിയ യാത്രാവിവരണമാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]
ഉള്ളടക്കം
[തിരുത്തുക]അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീകളെ അടിമകളാക്കുന്ന ചരിത്രത്തിന്റെ തുടർച്ചകൾ തേടിനടന്ന ഒരു മാധ്യമപ്രവർത്തകന്റെ അനുഭവങ്ങൾ. എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ദേവദാസികളെയും ലൈംഗികതൊഴിലാളികളെയും നേരിട്ടുകണ്ട് തയ്യാറാക്കിയ പുസ്തകമാണിത്.
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.