വിവേക് മൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിവേക് മൂർത്തി
Vivek Murthy seated facing a microphone with an audience behind him

Taking office
December 2014
പ്രസിഡണ്ട് Barack Obama
Succeeding Boris Lushniak (Acting)
ജനനം (1977-07-10) ജൂലൈ 10, 1977 (41 വയസ്സ്)
Huddersfield, United Kingdom
പഠിച്ച സ്ഥാപനങ്ങൾHarvard University
Yale University
രാഷ്ട്രീയപ്പാർട്ടി
Democratic

അമേരിക്കയിൽ സർജ്ജൻ ജനറലായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാളും ആദ്യത്തെ ഇന്ത്യൻ വംശജനുമാണ് ഡോ. വിവേക് മൂർത്തി. കർണ്ണാടകയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഡോ. വിവേക് മൂർത്തിയുടെ കുടുംബം. ഇംഗ്ലണ്ടിലെ ഹഡേഴ്സ്ഫീൽഡ് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്, മൂന്ന് വയസ്സായപ്പോൽ മൂർത്തിയുടെ കുടുംബം മയാമിയിലേക്ക് താമസം മാറ്റി.[1] ഇപ്പോൾ ഡോക്ടേഴ്സ് ഓഫ് അമേരിക്ക എന്ന സംഘടനയുടെ ഭാരവാഹിയാണ്. അമേരിക്കയുടെ ആരോഗ്യമന്ത്രാലയം ഉപദേശകസമിതി അംഗമാണ്. മിയാമി, ഹാർവാർഡ്, യേൽ സർവ്വകലാശാലകളിൽ പഠിച്ചിട്ടുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

  1. "The Paul & Daisy Soros Fellowship for New Americans - Spring 1998 Fellows". The Paul & Daisy Soros Fellowships for New Americans. ശേഖരിച്ചത്: ഡിസംബർ 19, 2014.
"https://ml.wikipedia.org/w/index.php?title=വിവേക്_മൂർത്തി&oldid=2786835" എന്ന താളിൽനിന്ന് ശേഖരിച്ചത്