വിവേകോദയം
Jump to navigation
Jump to search
![]() | |
ഗണം | Literary magazine |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | Quarterly |
തുടങ്ങിയ വർഷം | 1904 |
ആദ്യ ലക്കം | April 1904 |
രാജ്യം | India |
ഭാഷ | Malayalam |
എസ്. എൻ. ഡി. പി. യോഗത്തിന്റെ മുഖപത്രമായിരുന്നു വിവേകോദയം. 1904-ൽ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു. എം.ഗോവിന്ദൻ ആയിരുന്നു ആരംഭിച്ചപ്പോഴുള്ള പത്രാധിപർ.
അവലംബം[തിരുത്തുക]