വിവിയൻ മാലോൺ ജോൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vivian Malone registering for classes at University of Alabama

1963 - ൽ അലബാമ സർവകലാശാലയിൽ പ്രവേശനം നേടുകയും 1965 -ൽ അവിടത്തെ ആദ്യ കറുത്തവർഗ്ഗക്കാരായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളായിത്തീരുകയും ചെയ്ത വ്യക്തിയാണ് വിവിയൻ മാലോൺ ജോൺസ് (Vivian Juanita Malone Jones). (ജൂലൈ15, 1942 – ഒക്ടോബർ13, 2005). വെള്ളക്കാർ മാത്രം പഠിച്ചിരുന്ന അവിടെ വിവിയന്റെയും ജെയിംസ് ഹുഡിന്റെയും പ്രവേശനം തടയാൻ അലബാമ ഗവർണർ ആയിരുന്ന ജോർജ് വാലസ് ശ്രമിച്ച സംഭവത്തിൽക്കൂടിയാണ് ഇവർ പ്രശസ്തി കൈവരിച്ചത്.[1]

അവലംബം[തിരുത്തുക]

  1. Blaustein, Albert P. (1991), Civil Rights and African Americans: A Documentary History, Northwestern University Press, p. 483, ISBN 0-8101-0920-4 {{citation}}: More than one of |ISBN= and |isbn= specified (help)More than one of |ISBN= ഒപ്പം |isbn= specified (സഹായം)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിവിയൻ_മാലോൺ_ജോൺസ്&oldid=3626462" എന്ന താളിൽനിന്ന് ശേഖരിച്ചത്