വിവിയന്നെ പോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vivienne Poy
Senator for Toronto, Ontario
ഓഫീസിൽ
September 17, 1998 – September 17, 2012
നിയോഗിച്ചത്Jean Chrétien
വ്യക്തിഗത വിവരങ്ങൾ
ജനനം (1941-05-15) മേയ് 15, 1941  (82 വയസ്സ്)
Hong Kong
രാഷ്ട്രീയ കക്ഷിLiberal
പങ്കാളിNeville Poy
കുട്ടികൾ3 sons
വസതിsToronto, Ontario
ജോലിBusinesswoman, author

കനേഡിയൻ ബിസിനസുകാരി, ഗ്രന്ഥകാരി, ജീവകാരുണ്യപ്രവർത്തക എന്നിവയാണ് വിവിയന്നെ പോയ് (née Lee; Chinese: 利德蕙; pinyin: Lì Déhuì; Jyutping: Lei6 Dak1-Wai6; Cantonese Yale: Leih Dāk-Waih; ജനനം: മേയ് 15, 1941)[1] 1998 മുതൽ 2012-ൽ റിട്ടയർമെന്റ് വരെ കാനഡയിലെ സെനറ്റിൽ അംഗമായിരുന്നു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1941 മേയ് 15-ന് ബ്രിട്ടീഷ് ഹോങ്ക് കോങ്ങിലായിരുന്നു പോയ് ജനിച്ചത്. അവർ റിച്ചാഡ് ചാൾസ് ലീ (利銘澤; Cantonese: Lee Ming-Chak, Pinyin: Lì Míngzé) , എസ്തർ യീ പിക് ഹുവാങ് (黃瑤璧; Cantonese: Wong Yiu-Pik, Pinyin: Huáng Yáobì) എന്നിവരുടെ മകളാണ്. 1900 കളുടെ ആദ്യത്തിൽ ഭൂമി വികസനവും ഹോങ്കോംഗ് ഓപിയം റിഫൈനറി ബിസിനസുമായും ബന്ധപ്പെട്ട ലീ ഹെസാൻ പോയ്യുടെ പിതാവുവഴിയുള്ള ഗ്രാൻഡ്ഫാദർ ആയിരുന്നു

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Parliamentarian File - The Hon. Vivienne Poy". www.lop.parl.gc.ca. Retrieved August 24, 2017.

പുറം കണ്ണികൾ[തിരുത്തുക]

Academic offices
മുൻഗാമി Chancellor of the University of Toronto
2003–2006
പിൻഗാമി
"https://ml.wikipedia.org/w/index.php?title=വിവിയന്നെ_പോയ്&oldid=3645269" എന്ന താളിൽനിന്ന് ശേഖരിച്ചത്