വിവിധ-ഇന്ധന വാഹനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Ford Model T's engine was capable of running on ethanol, gasoline, kerosene, or a mixture of the first two.

വൈവിധ്യമാർന്ന ഇന്ധനങ്ങൾ, ഒരേ സംഭരണിയിലോ വിവിധ സംഭരണികളിലോ ശേഖരിച്ച് , അവ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്നവയാണ്‌ വിവിധ-ഇന്ധന വാഹനങ്ങൾ (A flexible-fuel vehicle (FFV) or dual-fuel vehicle ) ഇന്ത്യയിൽ പെട്രോളും ഗ്യാസും അല്ലെങ്കിൽ ഡീസലും ഗ്യാസും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന വാഹനങ്ങൾ നിലവിലുള്ളത് ഈ വകുപ്പിൽ പെടും എന്നാൽ ഇവക്ക് വ്യത്യസ്ത സംഭരണികൾ ആവശ്യമാണ്‌ എന്നു മാത്രം. ഒരേ സംഭരണിയിൽ തന്നെ വിവിധ ഇന്ധനങ്ങൾ ഇഷ്ടാനുസരണം ഉപയോഗിക്കാവുന്ന വാഹനങ്ങളെ സൂചിപ്പിക്കാനാണ്‌ ഈ തലക്കെട്ട് കൂടുതലും ഉപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=വിവിധ-ഇന്ധന_വാഹനങ്ങൾ&oldid=3437588" എന്ന താളിൽനിന്ന് ശേഖരിച്ചത്