വിവിധ് ഭാരതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിവിധ് ഭാരതി
Broadcast area ഇന്ത്യ
First air date ഒക്ടോബർ 3, 1957
Format Public radio, music radio, Entertainment, Variety
Language ഹിന്ദി, തെലുഗു
Owner ഓൾ ഇന്ത്യ റേഡിയോ

ഭാരത സർക്കാറിനു കീഴിലുള്ള ആകാശവാണിയുടെ ഒരു എ.എം., എഫ്.എം റേഡിയോ സ്റ്റേഷനാണു് വിവിധ് ഭാരതി. 1957 ഒക്ടോബർ 3 നാണ് സ്ഥാപിതമായത്. ഒരു ദിവസം 17 മുതൽ 19 മണിക്കൂർ വരെ പ്രക്ഷേപണം നടത്തുന്ന നിലയം സംഗീതം, ചെറുകഥകൾ, നർമ്മശകലങ്ങൾ തുടങ്ങി പല പരിപാടികളുടെ മിശ്ര പ്രക്ഷേപണം നടത്തുന്നു.

ഇതും കാണുക[തിരുത്തുക]

പുറത്തേക്കള്ള കണ്ണികൾ[തിരുത്തുക]

റേഡിയോ പ്രക്ഷേപണോപാധികളും മറ്റും അടങ്ങുന്ന വിശദവിവരങ്ങൾ ഇംഗ്ലീഷിൽ

"https://ml.wikipedia.org/w/index.php?title=വിവിധ്_ഭാരതി&oldid=2191380" എന്ന താളിൽനിന്നു ശേഖരിച്ചത്