Jump to content

വിവാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vivah
പ്രമാണം:Vivah (2006 film) poster.jpg
Theatrical release poster
സംവിധാനംSooraj R. Barjatya
നിർമ്മാണംAjit Kumar Barjatya
Kamal Kumar Barjatya
Rajkumar Barjatya
രചനSooraj R. Barjatya
കഥSooraj R. Barjatya
തിരക്കഥSooraj R. Barjatya
Aash Karan Atal
(Dialogues)
അഭിനേതാക്കൾAmrita Rao
Shahid Kapoor
സംഗീതംRavindra Jain
ഛായാഗ്രഹണംHarish Joshi
വിതരണംRajshri Productions
റിലീസിങ് തീയതി10 November 2006
രാജ്യംIndia
ഭാഷHindi
ബജറ്റ്80 മില്യൺ (US$1.2 million)[1]
സമയദൈർഘ്യം160 minutes
ആകെ539 മില്യൺ (US$8.4 million)[2]

സൂരജ് ആർ ബർജത്യ സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ഇന്ത്യൻ റൊമാന്റിക് ഹിന്ദി ചലച്ചിത്രമാണ് വിവാഹ് (ഇംഗ്ലീഷ്: Marriage). അമൃതാ റാവുവും ഷാഹിദ് കപൂറും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രം രാജ്ശ്രീ പ്രൊഡക്ഷൻസ് ആണ് നിർമ്മാണവും വിതരണവും ചെയ്തിരിക്കുന്നത്.

അമൃത റാവുവിന്റെ നായികയായി ഷാഹിദ് കപൂറിൻറെ നാലാമത്തെ ചിത്രമാണ് വിവാഹ്.

അവലംബം

[തിരുത്തുക]
  1. "Vivah". Box Office India. Archived from the original on 2017-12-24. Retrieved 4 August 2014.
  2. "Top Lifetime Grossers Worldwide (IND Rs)". Box Office India. Archived from the original on 21 October 2013. Retrieved 28 September 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിവാഹ്&oldid=3645265" എന്ന താളിൽനിന്ന് ശേഖരിച്ചത്