ഉള്ളടക്കത്തിലേക്ക് പോവുക

വിളത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ പാലക്കാട് ജില്ലയിൽ പട്ടാമ്പിയിലായി തിരുവേഗപ്പുറ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം ആണു വിളത്തൂർ. 679304 ആണു പിൻ കോഡ് തവണവ്യവസ്ഥ വ്യാപാരം (INSTALLMENT) ആണ് വിളത്തൂര്ക്കാരുടെ പ്രധാന ഉപജീവന മാർഗം. കേരളത്തിലെ ഏതാണ്ട് 13 ജില്ലകളിലും ഇവർ വ്യാപാരം നടത്തുന്നുണ്ട്

ചെമ്പ്ര പടിഞ്ഞാറും തിരുവേഗപ്പുറ വടക്കും വടക്കു പടിഞ്ഞാറും കൈപ്പുറം വടക്കു കിഴക്കും തെക്കുംമല കിഴക്കും മാഞ്ഞാമ്പ്ര തെക്കും അതിരു പങ്കിടുന്നു

വിളത്തൂരിലെ പ്രശസ്തരായ വ്യക്തിത്വങ്ങൾ

കുഞ്ഞീതു മുസ്‌ലിയാർ : ഇസ്ലാമിക മത പണ്ഡിതൻ

മുഹമ്മദ് കുട്ടി ഫലകി : ഇസ്ലാമിക മത പണ്ഡിതൻ, അദ്ധ്യാപകൻ, അറബിക് സാഹിത്യകാരൻ

കുമാരൻ മാസ്റ്റർ : അധ്യാപകൻ, ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ, വിളത്തൂർ സ്കൂൾ മാനേജർ

മുബീന വിളത്തൂർ : എഴുത്തുകാരി

ക്ഷേത്രങ്ങൾ

ശ്രീ ഭഗവതി ക്ഷേത്രം

ശ്രീ നിറപൂങ്കാവ് അയ്യപ്പ ക്ഷേത്രം


മുസ്ലിം പള്ളികൾ

വിളത്തുർ ജുമാ മസ്ജിദ് (മഹല്ല്)

സലഫി മസ്ജിദ്

ഇമാം റാസി മസ്ജിദ്

മസ്ജിദുൽ ഹുദാ - വിളത്തുർ സെന്റർ

വിസ്‌ഡം സലഫി മസ്ജിദ് - പറളി പ്പടി

ഇമാം ബുഖാരി മസ്ജിദ് - ഓടുപാറ

"https://ml.wikipedia.org/w/index.php?title=വിളത്തൂർ&oldid=4601349" എന്ന താളിൽനിന്ന് ശേഖരിച്ചത്