വിളക്കോട്
ദൃശ്യരൂപം
വിളക്കോട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
സമയമേഖല | IST (UTC+5:30) |
11°57′21″N 75°42′13″E / 11.9558048°N 75.7035734°E കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ നിന്നും പേരാവൂർക്കുള്ള വഴിയിൽ 4 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് വിളക്കോട്. പണ്ടുകാലത്ത് ഈ ഗ്രാമത്തിൽ ഓട്ടുവിളക്കുകൾ ഉണ്ടാക്കിയിരുന്നതിനാലാണ് ഈ പേരു വന്നതെന്ന് പറഞ്ഞുകേൾക്കുന്നു[അവലംബം ആവശ്യമാണ്]. പ്രമുഖ വ്യക്തിതങ്ങൾ :- ടി സി കമാൽ വിളക്കോട് ജുമാ മസ്ജിദിനു സമീപം വസിക്കുന്നു