വിളക്കുവെട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിലെ പുനലൂർ നഗരസഭയിലെ ഒരു ചെറിയ ഗ്രാമമാണു വിളക്കുവെട്ടം. പുനലൂർ പട്ടണത്തിൽ നിന്നും 2 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം 9°1'58"N 76°56'28"E എന്നീ അക്ഷാംശ രേഖാംശങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.

"https://ml.wikipedia.org/w/index.php?title=വിളക്കുവെട്ടം&oldid=3248997" എന്ന താളിൽനിന്ന് ശേഖരിച്ചത്