വിളക്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിൽ വർക്കല മുനിസിപ്പാലിറ്റിയിലെ കുരയ്ക്കണ്ണിയിൽ ഉൾപ്പെടുന്ന ഒരു പ്രദേശം ആണ്‌ വിളക്കുളം. ഇവിടെ ഒരു മുസ്ലിം പള്ളി സ്ഥിതിചെയ്യുന്നു. കുരക്കണ്ണി എന്ന പ്രദേശത്തിന്റെ സമീപമാണ് വിളക്കുളം സ്ഥിതിചെയ്യുന്നത്.


"https://ml.wikipedia.org/w/index.php?title=വിളക്കുളം&oldid=3333681" എന്ന താളിൽനിന്ന് ശേഖരിച്ചത്