ഉള്ളടക്കത്തിലേക്ക് പോവുക

വിളംബരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vilambaram
സംവിധാനംബാലചന്ദ്രമേനോൻ
കഥBalachandra Menon
തിരക്കഥBalachandra Menon
നിർമ്മാണംK. G. Rajagopal
അഭിനേതാക്കൾBalachandra Menon
അംബിക
സരിത
സുകുമാരി
തിലകൻ
അശോകൻ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംHariharaputhran
സംഗീതംഎസ്.പി. വെങ്കിടേഷ്
നിർമ്മാണ
കമ്പനി
GR International
വിതരണംGR International
റിലീസ് തീയതി
  • 12 February 1987 (1987-02-12)
രാജ്യംIndia
ഭാഷMalayalam

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത്, കെ ജി രാജഗോപാൽ നിർമ്മിച്ച 1987-ലെ ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് വിളംബരം. ബാലചന്ദ്രമേനോൻ, അംബിക, സരിത, സുകുമാരി, തിലകൻ, അശോകൻ, ശാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് എസ്.പി. വെങ്കിടേഷ് സംഗീതവും പി. ഭാസ്‌കരൻ ഗാനരചനയും നിർവഹിച്ചു. [1] [2] [3]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

എസ്.പി. വെങ്കിടേഷാണ് സംഗീതം നൽകിയത്.

നം. ഗാനം ഗായകർ വരികൾ ദൈർഘ്യം (മി:സെ)
1 "എന്താനന്ദം" ജി. വേണുഗോപാൽ, ജനകിദേവി പി. ഭാസ്‌കരൻ
2 "താരകളേ അമ്പിളിയേ" ജനകിദേവി, സിന്ധു പ്രേംകുമാർ, കല പി. ഭാസ്‌കരൻ

അവലംബം

[തിരുത്തുക]
  1. ↑ "Vilambaram". www.malayalachalachithram.com. Retrieved 2014-10-01.
  2. ↑ "Vilambaram". .malayalasangeetham.info. Archived from the original on 2014-10-06. Retrieved 2014-10-01.
  3. ↑ "Vilambaram". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-01.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിളംബരം_(ചലച്ചിത്രം)&oldid=4670547" എന്ന താളിൽനിന്ന് ശേഖരിച്ചത്