വില്ല്യം ഡി സിട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വില്ല്യം ഡി സിട്ടർ
ജനനം 1872 മേയ് 6(1872-05-06)
Sneek
മരണം 1934 നവംബർ 20(1934-11-20) (പ്രായം 62)
Leiden
ദേശീയത Dutch
മേഖലകൾ physics
ബിരുദം Groningen University
അറിയപ്പെടുന്നത് de Sitter universe

ഡച്ച് ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു വില്ല്യം ഡി സിട്ടർ .(ജ:6 മെയ് 1872 –മ: 20 നവം: 1934) ) ലീഡൻ സർവ്വകലാശാലയിലെ അദ്ധ്യാപകനും, ലീഡൻ വാനനിരീക്ഷണ കേന്ദ്രത്തിന്റെ മേധാവിയുമായിരുന്നു സിട്ടർ.

ഐൻസ്റ്റീൻ ആവിഷ്കരിച്ച പ്രാപഞ്ചികസ്ഥിരാങ്കത്തെ ഒഴിവാക്കി പ്രപഞ്ചം വികസിച്ചുകൊണ്ടിരിയ്ക്കുകയാണ് എന്ന് സിട്ടർ അഭിപ്രായപ്പെടുകയുണ്ടായി. [1]പ്രപഞ്ചഘടനാശാസ്ത്രത്തിൽ പ്രധാന സംഭാവനകൾ അദ്ദേഹം നൽകുകയുണ്ടായി.[2] ഇരുണ്ട പിണ്ഡത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും സിട്ടറെ ശ്രദ്ധേയനാക്കിയിരുന്നു.

പ്രധാന ബഹുമതികൾ[തിരുത്തുക]

  • ജയിംസ് ക്രെയ്ഗ് വാട്ട്സൻ മെഡൽ (1929)
  • ബ്രൂസ് മെഡൽ (1931)
  • റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റി സ്വർണ്ണമെഡൽ (1931)

പുറംകണ്ണികൾ[തിരുത്തുക]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. De Sitter’s 1917 solution to Einstein’s field equations showed that a near-empty universe would expand. Later, he and Einstein found an expanding universe solution without space curvature.
  2. http://www.datasync.com/~rsf1/desitter.htm
"https://ml.wikipedia.org/w/index.php?title=വില്ല്യം_ഡി_സിട്ടർ&oldid=1904220" എന്ന താളിൽനിന്നു ശേഖരിച്ചത്