വില്ലോമരം
ദൃശ്യരൂപം
| വില്ലോമരം | |
|---|---|
| വില്ലോമരം, ഇലകൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | S. alba |
| Binomial name | |
| Salix alba | |
സാലിക്സ് ആൽബ എന്ന ശാസ്ത്രീയ നാമമുള്ള വില്ലൊ മരം ഇന്ത്യയിൽ കാശ്മീരിലാണ് കൂടുതലായി കാണപ്പെടുന്നത്. തണുപ്പുള്ള മൂന്നാർ പോലുള്ള പ്രദേശങ്ങളിലും വില്ലൊ മരം കാണപ്പെടുന്നു[അവലംബം ആവശ്യമാണ്]. കനം കുറവാണെങ്കിലും തേയ്മാനം കുറഞ്ഞ തടിയാണെന്നതാണ് ഇതിന്റെ സവിശേഷത. വില്ലോമരത്തിന്റെ തടി ഉപയോഗിച്ചാണ് ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാറുള്ളത്. ഇതിന്റെ എണ്ണ മരുന്നായും ഉപയോഗിക്കാറുണ്ട്.
