വില്ലി വില്ലി ദേശീയോദ്യാനം

Coordinates: 31°10′43″S 152°29′27″E / 31.17861°S 152.49083°E / -31.17861; 152.49083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ലി വില്ലി ദേശീയോദ്യാനം

New South Wales
വില്ലി വില്ലി ദേശീയോദ്യാനം is located in New South Wales
വില്ലി വില്ലി ദേശീയോദ്യാനം
വില്ലി വില്ലി ദേശീയോദ്യാനം
നിർദ്ദേശാങ്കം31°10′43″S 152°29′27″E / 31.17861°S 152.49083°E / -31.17861; 152.49083
വിസ്തീർണ്ണം298.7 km2 (115.3 sq mi)[1]
Websiteവില്ലി വില്ലി ദേശീയോദ്യാനം

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ നോർത്ത് കോസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വില്ലി വില്ലി ദേശീയോദ്യാനം. 1996ൽ ആണ് ഇത് വിജ്ഞാപനം ചെയ്തത്. 29,870 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം സിഡ്നിയ്ക്കു വടക്കു-കിഴക്കായി 325 കിലോമീറ്ററും വൗചോപ്പിനു പടിഞ്ഞാറായി 60 കിലോമീറ്ററും അകലെയാണുള്ളത്.

ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളുടെ ഹേസ്റ്റിംഗ്-മക്ലി ഗ്രൂപ്പിൽ ഈ ദേശീയോദ്യാനത്തെ 1986ൽ ഉൾപ്പെടുത്തി. [2]2007ൽ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിലും ഉൾപ്പെടുത്തി. [3]

ഇതും കാണുക[തിരുത്തുക]

  • ന്യു സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. "Willi Willi National Park". Office of Environment and Heritage. Government of New South Wales. Retrieved 10 September 2014.
  2. "Gondwana Rainforests of Australia". Department of the Environment. Australian Government. Retrieved 10 September 2014.
  3. "Gondwana Rainforests of Australia, Lismore, NSW, Australia". Australian Heritage Database: Department of the Environment. Australian Government. 2014. Retrieved 10 September 2014.