Jump to content

വില്യം മ്യുയിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sir William Muir

സ്കോട്ടിഷ് ഇസ്ലാമിക പണ്ഡിതനും ബ്രിട്ടീഷ്ഇന്ത്യയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യകളുടെ ഭരണാധികാരിയുമായിരുന്നു സർ വില്യം മ്യുയിർ[1] (27 ഏപ്രിൽ 1819 ഗ്ലാസ്ഗോ– 11 ജൂലൈ 1905).റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ അദ്ധ്യക്ഷനുമായിരുന്നു മ്യുയിർ.[2]

പുറംകണ്ണികൾ

[തിരുത്തുക]
  • വില്യം മ്യുയിർ എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
  • Works by or about വില്യം മ്യുയിർ at Internet Archive
  • Online books by Muir at "Answering Islam Library"
  • Smith, George (1912). "Muir, William" . In Lee, Sidney (ed.). Dictionary of National Biography (2nd supplement). Vol. 3. London: Smith, Elder & Co.

അവലംബം

[തിരുത്തുക]
  1. Powell 2010, p. 3
  2. Powell, Avril A. (2010). Scottish orientalists and India: the Muir brothers, religion, education and empire. Boydell & Brewer. ISBN 978-1-84383-579-0.
"https://ml.wikipedia.org/w/index.php?title=വില്യം_മ്യുയിർ&oldid=2349886" എന്ന താളിൽനിന്ന് ശേഖരിച്ചത്