വില്യം മാപോതർ
ദൃശ്യരൂപം
വില്യം മാപോതർ | |
---|---|
ജനനം | William Reibert Mapother Jr. ഏപ്രിൽ 17, 1965 Louisville, Kentucky, U.S. |
കലാലയം | University of Notre Dame |
തൊഴിൽ | Actor |
സജീവ കാലം | 1988–present |
ബന്ധുക്കൾ | Tom Cruise (cousin) |
വെബ്സൈറ്റ് | www |
വില്യം റീബർട്ട് മാപോതർ ജൂനിയർ[1] (/ˈmeɪpɒθər/; ജനനം ഏപ്രിൽ 17, 1965) ലോസ്റ്റ് എന്ന ടെലിവിഷൻ പരമ്പരയിലെ ഏഥൻ റോം എന്ന കഥാപാത്രത്തിലൂടെയും ഇൻ ദ ബെഡ്റൂം എന്ന സിനിമയിലെ വേഷത്തിലൂടയും അറിയപ്പെടുന്ന ഒരു അമേരിക്കൻ നടനാണ്. അനതർ എർത്ത് എന്ന ചിത്രത്തിലൂടെയും അദ്ദേഹം പ്രശസ്തനാണ്.
അവലംബം
[തിരുത്തുക]- ↑ William Mapother Tribute to William Sr. Archived 2007-12-29 at the Wayback Machine.