വിലിവിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Wiliwili
Erythrina sandwicensis
Erythrina sandwicensis flower.jpg
Raceme of wiliwili
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
E. sandwicensis
ശാസ്ത്രീയ നാമം
Erythrina sandwicensis
O.Deg.

ഹവായ് ദ്വീപുകളിൽ കാണപ്പെടുന്ന ഫാബേസീ എന്ന പയർ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനമാണ് എറിത്രീന സാൻഡ്‌വീസെൻസിസ് എന്ന ശാസ്ത്രീയ നാമമുള്ള വിലിവിലി. സ്വാഭാവികമായും അവിടെ കാണപ്പെടുന്ന എറിത്രീനയുടെ ഏക ഇനം ഇതാണ്. ദ്വീപിൽ 600 മീറ്റർ (2,000 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹവായിയൻ ഉഷ്ണമേഖലാ വരണ്ട വനങ്ങളിലെ ചരിവുകളിൽ ഇത് കാണപ്പെടുന്നു.

വിലിവിലി എന്നാൽ ഹവായിയൻ ഭാഷയിൽ "ആവർത്തിച്ച് വളച്ചൊടിച്ചു" എന്നാണ് അർത്ഥമാക്കുന്നത്. വിത്തുകൾ വെളിപ്പെടുത്തുന്നതിനായി വളച്ചുതിരിക്കുന്ന സീഡ് പോഡുകളെയാണ് ഇത് സൂചിപ്പിക്കുന്നത്.

വിലിവിലി ഹുല ഗീതം[തിരുത്തുക]

Auwe! Pau au i ka manō nui, e!
Lala-kea niho pa-kolu.
Pau ka papa-ku o Lono.
O ka ai ia e ka manō nui,
O Niuhi maka ahi,
Olapa i ke kai lipo.
Ahu e! au-we!
A pua ka wiliwili,
A nanahu ka manō
Auwe! pau ai i ka mano nui!
Kai uli, kai ele,
Kai popolohua o Kane.
A lealea au i kaʻu hula,
Pau au i ka manō nui!
Alas! I am seized by the shark, great shark!
Lala-kea with triple-banked teeth.
The stratum of Lono is gone,
Torn up by the monster shark,
Niuhi with fiery eyes,
That flamed in the deep blue sea.
Alas! and alas!
When the flowers of the wiliwili tree,
That is the time when the shark-god bites.
Alas! I am seized by the huge shark!
O blue sea, O dark sea,
Foam-mottled sea of Kane!
What pleasure I took in my dancing!
Alas! now consumed by the monster shark![1]

അവലംബം[തിരുത്തുക]

  1. "Bernice P. Bishop Museum, Hawaii". Nature. 189 (4758): 20–21. 1961-01. doi:10.1038/189020e0. ISSN 0028-0836. Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിലിവിലി&oldid=3240672" എന്ന താളിൽനിന്ന് ശേഖരിച്ചത്