വിറ്റ്നി ഹ്യൂസ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിറ്റ്നി ഹ്യൂസ്റ്റൺ
Flickr Whitney Houston performing on GMA 2009 4.jpg
വിറ്റ്‌നി ഹൂസ്റ്റൺ 2009ലെ ഒരു പരിപാടിക്കിടെ
ജീവിതരേഖ
ജനനനാമം വിറ്റ്‌നി എലിസബത്ത് ഹൂസ്റ്റൺ
ജനനം 1963 ഓഗസ്റ്റ് 9(1963-08-09)
Newark, New Jersey, U.S.
മരണം 2012 ഫെബ്രുവരി 11(2012-02-11) (പ്രായം 48)
Beverly Hills, California, U.S.
സംഗീതശൈലി Pop, soul, R&B, dance, gospel
തൊഴിലു(കൾ) Singer, actress, model, film producer,[1] record producer,[2] songwriter
ഉപകരണം Vocals, piano
സജീവമായ കാലയളവ് 1977–2012
റെക്കോഡ് ലേബൽ Arista, RCA
Associated acts Cissy Houston, Dionne Warwick, Aretha Franklin, Jermaine Jackson, Mariah Carey, Enrique Iglesias, Bobby Brown
വെബ്സൈറ്റ് Official website

അമേരിക്കൻഗായികയും, ഗാനരചയിതാവും, സംഗീതസംവിധായകയും, നടിയും, മോഡലും ആയിരുന്നു വിറ്റ്നി എലിസബത്ത് ഹ്യൂസ്റ്റൺ Whitney Elizabeth Houston (ജനനം: 9 ഓഗസ്റ്റ് 1963 - 11 ഫെബ്രുവരി 2012). സ്വന്തം പേരിലുള്ള ആൽബം 1985ൽ പുറത്തിറക്കി. ലോകത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയിട്ടുള്ള കലാകരിയാണ് വിറ്റ്നി.[3] ഗിന്നസ് റെക്കോഡ് പ്രകാരം 2 എമ്മി അവാർഡുകൾ, 6 ഗ്രാമി അവാർഡ്, 30 ബിൽബോഡ് മ്യൂസിക് അവാർഡ്, 22 അമേരിക്കൻ മ്യൂസിക് അവാർഡ് എന്നിങ്ങനെ മൊത്തം 415 കലാ പുരസ്കാരങ്ങൾ വിറ്റ്നിക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള ആൽബങ്ങളുടെ ഉടമകളിലൊരാളുംകൂടിയാണ് വിറ്റ്നി ഹൂസ്റ്റൺ. 17 കോടി ആൽബങ്ങൾ 2009 വരെ കണക്കാക്കപ്പെട്ടിരിക്കുന്നു.[4][5]

ജീവിതരേഖ[തിരുത്തുക]

1963 ആഗസ്ത് ഒമ്പതിന് ന്യൂജേഴ്‌സിയിലെ നെവാർക്കിൽ ജനിച്ച വിറ്റ്‌നി 1977ൽ പതിനാലാമത്തെ വയസ്സിലാണ് പ്രൊഫഷണൽ ഗായികയാകുന്നത്. പിന്നീടങ്ങോട്ട് വിറ്റ്‌നിയുടെ കാലമായിരുന്നു. ബോഡിഗാർഡ്, വെയ്റ്റിങ് റ്റു എക്സെയിൽ തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.. മയക്കുമരുന്നിന് അടിമയായിരുന്നു വിറ്റ്‌നി. 2012 ഫെബ്രുവരി 11ന് പുലർച്ചെ നാല് മണിയ്ക്ക് മരിച്ചതായാണ് വിവരം. മരണ കാരണം വ്യക്തമായിട്ടില്ല

പരാമർശങ്ങൾ[തിരുത്തുക]

  1. "Whitney Houston". Filmbug. January 1, 2000. ശേഖരിച്ചത് January 2, 2012. 
  2. "WHITNEY – The Producer". Whitney-Info.Com. ശേഖരിച്ചത് January 2, 2012. 
  3. "Whitney Houston biography". whitneyhouston.com. 2009-08-19. ശേഖരിച്ചത് 2010-11-22. 
  4. Dobuzinskis, Alex (September 15, 2009). "Whitney Houston says she is "drug-free"". Reuters. ശേഖരിച്ചത് January 13, 2010. 
  5. "Whitney Houston Biography". whitneyhouston.com. ശേഖരിച്ചത് January 12, 2010. 


"https://ml.wikipedia.org/w/index.php?title=വിറ്റ്നി_ഹ്യൂസ്റ്റൺ&oldid=1799664" എന്ന താളിൽനിന്നു ശേഖരിച്ചത്