വിരൽ ദ്വയാങ്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിരലുകൾ ഉപയോഗിച്ച് ദ്വയാങ്കസംഖ്യാവ്യവസ്ഥയിലെ സംഖ്യകളെ സൂചിപ്പിക്കുന്നതിനും എണ്ണുന്നതിനും ഉള്ള ഒരു സമ്പ്രദായം ആണ് ഇത്. ഒരു കൈയിലെ വിരലുകൾ ഉപയോഗിച്ച് പൂജ്യം മുതൽ മുപ്പത്തിയൊന്ന് (25−1) വരെയും, രണ്ട് കൈയും കൂടി ഉപയോഗിച്ച് 1023 (210−1) വരെയും എണ്ണാം.

ഇടത് കൈ വലത് കൈ
തള്ളവിരൽ ചൂണ്ടുവിരൽ നടുവിരൽ മോതിരവിരൽ ചെറുവിരൽ ചെറുവിരൽ മോതിരവിരൽ നടുവിരൽ ചൂണ്ടുവിരൽ തള്ളവിരൽ
Power of two 29 28 27 26 25 24 23 22 21 20
Value 512 256 128 64 32 16 8 4 2 1

നിവർന്നിരിക്കുന്ന വിരലുകൾ ഒന്നുകളെയും മടങ്ങിയിരിക്കുന്ന വിരലുകൾ പൂജ്യങ്ങളെയും സൂചിപ്പിക്കും.

"https://ml.wikipedia.org/w/index.php?title=വിരൽ_ദ്വയാങ്കം&oldid=2798341" എന്ന താളിൽനിന്ന് ശേഖരിച്ചത്