വിയർ നദി
ദൃശ്യരൂപം
വിയർ | |
River | |
ദർഹാം കൊട്ടാരത്തിനു സമീപത്തുകൂടിയൊഴുകുന്ന വിയർ നദി
| |
രാജ്യം | ഇംഗ്ലണ്ട് |
---|---|
Counties | ദർഹാം |
Metropolitan County | ടൈൻ, വിയർ |
Towns/Cities | സ്റ്റാൻഹോപ്പ്, വോൽസിങ്ഹം, ബിഷപ്പ് ആക്ക്ലന്റ്, വില്ലിങ്റ്റൺ, ദർഹം, ചെസ്റ്റർ ലെ സ്ട്രീറ്റ്, സന്തർലന്റ് |
സ്രോതസ്സ് | |
- സ്ഥാനം | വിയർഹെഡ് , ദർഹാം, UK |
- ഉയരം | 340 മീ (1,115 അടി) |
- നിർദേശാങ്കം | 54°45′00″N 2°13′21″W / 54.750°N 2.2225°W |
അഴിമുഖം | |
- സ്ഥാനം | വടക്കൻ കടൽ, UK |
- ഉയരം | 0 മീ (0 അടി) |
- നിർദേശാങ്കം | 54°54′58″N 1°21′28″W / 54.916°N 1.3577°W |
നീളം | 96 കി.മീ (60 മൈ) |
നദിയുടെ മാപ്പ്
|
വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ പ്രധാനപ്പെട്ട നദികളിലൊന്നാണ് വിയർ നദി (ഉച്ചാരണം: WEER). പെനെനിസ് പർവ്വതനിരകളിൽ നിന്നുമുൽഭവിച്ച് ദർഹാം പ്രവിശ്യയിലൂടെ കിഴക്കോട്ട് ഒഴുകുന്ന വിയർ നദി സന്റർലാന്റ് തുറമുഖത്തിനടുത്തുവെച്ച് വടക്കൻ കടലിൽ പതിക്കുന്നു.[1][2]. 97 കിലോമീറ്ററാണ് വിയർ നദിയുടെ നീളം. ദർഹാം, സ്റ്റാൻഹോപ്പ്, ചെൽസർ -ലെ -സ്ട്രീറ്റ്, സന്റ്ർലാന്റ് തുടങ്ങിയ പട്ടണങ്ങൾ വിയർ നദിയുടെ കരയിലായാണ് സ്ഥിതി ചെയ്യുന്നത്[3] .
അവലംബം
[തിരുത്തുക]- ↑ "Geology: Granite in the North Pennines". Archived from the original on 2007-11-08. Retrieved 2008-01-25.
- ↑ "Durham Regatta". Retrieved 2008-01-26.
- ↑ "The Lambton Worm". The Legends and Myths of Britain. Archived from the original on 2007-06-11. Retrieved 2007-06-17.