വിയറ്റ്നാം പീപ്പിൾസ് നേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയറ്റ്നാം പീപ്പിൾസ് നേവി The Vietnam People's Navy (Vietnamese: Hải quân nhân dân Việt Nam), പൊതുവേ വിയറ്റ്നാമീസ് നേവി Vietnamese Navy അല്ലെങ്കിൽ Vietnamese People's Navy,വയറ്റ്നാമീസ് പീപ്പിൾസ് നേവി എന്നറിയപ്പെടുന്നു. ഈ സൈനികവിഭാഗം വിയറ്റ്നാം പീപ്പിൾസ് ആർമിയുടെ ഭാഗമാണ്. ഈ സൈനികവിഭാഗത്തിനു വിയറ്റ്നാമിന്റെ അധീനതയിലുള്ള സമുദ്രഭാഗങ്ങൾ, ദ്വീപുകൾ എന്നിവ സംരക്ഷിക്കുകയും സമുദ്രസാമ്പത്തികതാത്പര്യങ്ങൾ സംരക്ഷിക്കുകയും ഇതിനൊപ്പം, നാവികപൊലീസ്, കസ്റ്റംസ് സേവനം, സമുദ്രവും മറ്റു ജലഭാഗങ്ങളും അടങ്ങിയ അതിർത്തി സംരക്ഷിക്കുകയും ചെയ്യുന്നു.

ചരിത്രം[തിരുത്തുക]

ആധുനികകാലത്തിനു മുമ്പ്[തിരുത്തുക]

വിയറ്റ്നാം യുദ്ധം[തിരുത്തുക]

A North Vietnamese P-4 engaging USS Maddox (DD-731) in Gulf of Tonkin incident 1964

1946 ജൂലൈ 19ൽ വിയറ്റ്നാം ജനാധിപത്യ റിപ്പബ്ലിക്കിന്റെ നിയുക്ത പ്രസിഡന്റ് ആയിരുന്ന ഹുയിൻ തുക് ഖാങ് ഒരു ആധുനിക വിയറ്റ്നാമീസ് നേവി സ്ഥാപിക്കനായി നിയമത്തിൽ ഒപ്പു വച്ചു. പിന്നെ, സെപ്റ്റംബർ 10നു ജനറൽ വോ എങുയെൻ ഗിയാപ്പ് പുതിയ നേവിയുടെ കേന്ദ്രമായി ഒരു ഫ്ലോട്ടില്ല നിർമ്മാണം തുടങ്ങി. 1949 മാർച്ച് 8നു വിയറ്റ്നാം ഡിപ്പാർട്ടുനെന്റ് ഓഫ് നേവൽ റിസർച്ച് തുടങ്ങി. ഈ ഡിപ്പാർട്മെന്റ് ഈ മേഖലയിൽ ഗവേഷണവും കോമ്പാറ്റ് മിഷനു വേണ്ട മുന്നൊരുക്കത്തിനുള്ള പരിശീലനവും നൽകുന്നു.

1954ലെ ജനീവ സമ്മേളനത്തിനു ശേഷം വിയറ്റ്നാം ജനാധിപത്യ റിപ്പബ്ലിക്ക് അതിന്റെ സ്വന്തം നാവികസേന രൂപീകരിക്കൻ തുടങ്ങി. 1955 മേയ് 7നു വിയറ്റ്നാം പീപ്പിൾസ് നേവി രൂപീകരിച്ചു. തീരദേശ പ്രതിരോധത്തിനായി ജെനറൽ ഡയറക്റ്ററെറ്റ് സ്ഥാപിച്ചു. ഇത് നേവി ഓപ്പറേഷണൽ കമാൻഡിന്റെ അടിസ്ഥാനമായി മാറി.   (based on the Vietnamese Ministry of Defence decree No. 284/ND signed by General Võ Nguyên Giáp to established Naval Research Board, under the General Staff, on 8 March 1949). തീരദേശത്തും നീർത്തടങ്ങളിലും പട്രോളിങ് നടത്തുകയാണ് പ്രാഥമികമായിനാവികസേനയുടെ പ്രവർത്തനം.

വിയറ്റ്നാം യുദ്ധത്തിലുടനീളം ഉത്തരവിയറ്റ്നാം നാവികസേനയുടെ പ്രവർത്തനം അതീവ രഹസ്യമായിരുന്നു. എന്നിരുന്നാലും, 1964 ആഗസ്ത് 2നു യു എസിന്റെ ഡിസ്ട്രോയർ കപ്പൽ ആയിരുന്ന യു എസ് എസ് മാഡ് ഡോക്സിനെ 3 വിയറ്റ്നാമീസ് ബോട്ടുകൾ ആക്രമിച്ചു. ഇത് ഗൾഫ് ഓഫ് ടോങ്കിൻ സംഭവം എന്നാണറിയപ്പെടുന്നത്. രണ്ടാമത്തെ ആക്രമണം, യുണൈറ്റഡ് സ്റ്റേറ്റ്സ് അവകാശപ്പെറ്റുന്നതുപോലെ, ആഗസ്റ്റ് 4 നു ആയിരുന്നുവത്രെ. പക്ഷേ ഇത് ഉത്തര വിയറ്റ്നാം നിഷേധിച്ചിട്ടണ്ട്. ഇത് യു എസ് ഉണ്ടാക്കിയെടുത്ത വെറും കഥയാണെന്നവർ പറയുന്നു.

ഉത്തര വിയറ്റ്നാമീസ് ഈ സംഭവത്തിന്റെ അവരുടെ സ്വന്തം വ്യാഖ്യാനം നൽകി വരുന്നുണ്ട്. 1964 ജൂലൈ 31നു യു എസ് എസ് മാഡ് ഡോക്സ് ഉത്തര വിയറ്റ്നാമിന്റെ നിയന്ത്രണത്തിലുള്ള കടൽഭാഗത്ത് അതിക്രമിച്ചുകടക്കുകയും ആ പ്രകോപനം ഒരു യുദ്ധത്തിലേയ്ക്കു നയിക്കുകയുംചെയ്തു എന്നാണവർ പറഞ്ഞത്.

ഇതുകൂടാതെ വിയറ്റ്നാം പീപ്പിൾസ് ആർമിയ്ക്കു വേണ്ടിയുള്ള സാമഗ്രികൾ കൊണ്ടുപോകുവാനും സഹായിച്ചുവരുന്നുണ്ട്.

1972 ഏപ്രിൽ 19നു ഉത്തര വ്യറ്റ്നാം നേവിയും വായുസേനയും ഡോങ് ഹോയ് യുദ്ധത്തിലേർപ്പെട്ടിരുന്നു. ഈ യുദ്ധത്തിൽ യു എസ് നേവി സോവിയറ്റ് യൂണിയൻ നിർമ്മിത ക്രൂയിസ് മിസൈൽ നശിപ്പിച്ചുവത്രേ.On 19 April 1972, the North Vietnamese Navy and Air Force participated in the Battle of Đồng Hới off the coast of North Vietnam. During this battle it was believed that the U.S Navy destroyed a Soviet-made cruise missile for the first time. The destroyer USS Higbee was damaged after an VPAF MiG-17 dropped a 250 lb (110 കി.g) bomb, destroying a 5-inch (127 മി.m) aft gun mount.

Service branches[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

  • Vietnam Coast Guard
  • Republic of Vietnam Navy
  • Gulf of Tonkin incident
  • Vũng Rô Bay Incident

അവലംബം[തിരുത്തുക]