വിപി9

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
VP9
വികസിപ്പിച്ചത് Google
ഫോർമാറ്റ് തരം Compressed video
Contained by WebM, Matroska
പ്രാഗ്‌രൂപം VP8

വിപി9 ഗൂഗിളിന്റെ നിർമ്മാണത്തിലിരിക്കുന്ന ഒരു വീഡിയോ കംപ്രഷൻ ഫോർമാറ്റ് ആണ്. H.264 (AVC) നേക്കാളും 50% കുറഞ്ഞ ബിറ്റ് റേറ്റിൽ അത്രയും വ്യക്തതയാർന്ന വീഡിയോ രേഖപ്പെടുത്താമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. ഇത് H.265 (HEVC) എന്ന കോഡെക്കുമായി കിടപിടിക്കത്തക്ക വിധത്തിലാണ് വികസിപ്പിക്കുന്നത്.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിപി9&oldid=2285972" എന്ന താളിൽനിന്നു ശേഖരിച്ചത്