Jump to content

വിന്നെബാഗോ തടാകം

Coordinates: 44°00′N 88°24′W / 44.0°N 88.4°W / 44.0; -88.4
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lake Winnebago
2006 image from space
സ്ഥാനംWinnebago, Calumet, and Fond du Lac counties,
Wisconsin
നിർദ്ദേശാങ്കങ്ങൾ44°00′N 88°24′W / 44.0°N 88.4°W / 44.0; -88.4
പ്രാഥമിക അന്തർപ്രവാഹംWolf River, Fox River
Primary outflowsFox River
Basin countriesUnited States
പരമാവധി നീളം30 miles (50 km)
പരമാവധി വീതി10 miles (15 km)
ഉപരിതല വിസ്തീർണ്ണം137,700 acres (215.2 sq mi; 557 km2)
ശരാശരി ആഴം15.5 ft (4.7 m)
പരമാവധി ആഴം21 ft (6.4 m)
ഉപരിതല ഉയരംabout 746 feet (227 m)
above sea level
അധിവാസ സ്ഥലങ്ങൾOshkosh, Fond du Lac, Neenah and Menasha

വിന്നെബാഗോ തടാകം, അമേരിക്കൻ ഐക്യനാടുകളുടെ വടക്കൻ-മധ്യ ഭാഗത്ത്, വിസ്കോസിൻ സംസ്ഥാനത്തിൻറെ മദ്ധ്യ-കിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജല തടാകമാണ്. 137,700 ഏക്കർ (215 ചതുരശ്ര മൈൽ; 557 ചതുരശ്ര കിലോമീറ്റർ)[1] വിസ്തീർണ്ണമുള്ള ഈ തടാകം സംസ്ഥാനത്തിനുള്ളിൽ പൂർണ്ണമായി സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ തടാകമാണ്.[2] 30 മൈൽ നീളത്തിലും 10 മൈൽ വീതിയിലും (50 കിലോമീറ്റർ നീളം, 15 കിലോമീറ്റർ വീതി) 88 മൈൽ (142 കിലോമീറ്റർ) തീരപ്രദേശവുമുള്ള ഈ തടാകത്തൻറെ ശരാശരി ആഴം 15.5 അടിയും (4.7 മീറ്റർ) പരമാവധി ആഴം 21 അടിയുമാണ് (6.4 മീറ്റർ).[3]

അവലംബം

[തിരുത്തുക]
  1. Folz, Dan (January 1989). "Fishing Lake Winnebago". Wisconsin Department of Natural Resources. {{cite journal}}: |access-date= requires |url= (help); Cite journal requires |journal= (help)
  2. Lakes Archived 2008-09-16 at the Wayback Machine., United States Department of the Interior, Retrieved September 21, 2008
  3. Folz, Dan (January 1989). "Fishing Lake Winnebago". Wisconsin Department of Natural Resources. {{cite journal}}: |access-date= requires |url= (help); Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=വിന്നെബാഗോ_തടാകം&oldid=2677267" എന്ന താളിൽനിന്ന് ശേഖരിച്ചത്