വിനോന റൈഡർ
വിനോന റൈഡർ | |
|---|---|
2010 ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വിനോന റൈഡർ | |
| ജനനം | വിനോന ലോറ ഹൊറോവിറ്റ്സ് ഒക്ടോബർ 29, 1971 വയസ്സ്) Winona, Minnesota, U.S. |
| തൊഴിൽ | നടി |
| സജീവ കാലം | 1986–വർത്തമാന |
| പങ്കാളി | Scott Mackinlay Hahn (2011–present) |
| രക്ഷിതാവ് | Michael Horowitz (father) Cynthia Istas Palmer (mother) |
വിനോന റൈഡർ 1971 ഒൿടോബർ 29 ന് )[1] ജനിച്ച ഒരു അമേരിക്കൻ നടിയാണ്. അവരുടെ യഥാർത്ഥപേര് വിനോന ലൂറ ഹൊറോവിറ്റ്സ്. 1990 കളിൽ ഏറ്റവും പ്രശസ്തയായ നടിയായിരുന്നു അവർ.[2][3][4] 1986 ൽ പുറത്തിറങ്ങിയ Lucas എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. ടിം ബർട്ടൻറെ 1988 ലെ Beetlejuice എന്ന ചിത്രത്തിലെ കൌമാരക്കാരിയായ നായികയെ അവതരിപ്പിച്ചതിലൂടെ നിരൂപക പ്രശംസയും ദേശവ്യാപകമായ അംഗീകാരവും നേടി.
ആദ്യകാലം
[തിരുത്തുക]മിനസോട്ടയിലെ വിനോന കൗണ്ടിയിൽ[5] സിന്തിയ പാമർ (മുമ്പ്, ഇസ്റ്റാസ്), മൈക്കൽ ഡി. ഹൊറോവിറ്റ്സ് ദമ്പതികളുടെ മകളായി വിനോന ലോറ ഹൊറോവിറ്റ്സ് എന്ന പേരിൽ ജനിച്ചു.[6] വിനോനയുടെ മാതാവ് ഒരു എഴുത്തുകാരിയും വീഡിയോ നിർമ്മാതാവും എഡിറ്ററുമാണ്. പിതാവ് ഒരു എഴുത്തുകാരനും എഡിറ്ററും പ്രസാധകനും പുരാതന പുസ്തക വിൽപ്പനക്കാരനുമാണ്.[7][8] മനഃശാസ്ത്രജ്ഞനായ തിമോത്തി ലിയറിയുടെ (റൈഡറിന്റെ ഗോഡ്ഫാദർ) ആർക്കൈവിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചു.[9] അഷ്കെനാസി ജൂത വംശജരായ വിനോനയുടെ പിതാവിന്റെ കുടുംബം, ഉക്രെയ്ൻ,[10][11] റൊമാനിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.[12][13][14] വളർന്നപ്പോൾ, വിനോന എല്ലാ വർഷവും ജൂത പെസഹാ അവധിക്കാലത്തിനായി ബ്രൂക്ലിനിലെ തന്റെ പിതൃ മുത്തശ്ശിമാരെ സന്ദർശിച്ചിരുന്നു.[15]
സിനിമകൾ
[തിരുത്തുക]ടെലിവിഷൻ
[തിരുത്തുക]മ്യൂസിക വിഡിയോകൾ
[തിരുത്തുക]| Year | Title | Artist |
|---|---|---|
| 1989 | "Debbie Gibson Is Pregnant with My Two-Headed Love Child" | Mojo Nixon, Skid Roper |
| 1990 | "The Shoop Shoop Song (It's In His Kiss)" | Cher |
| 1992 | "Love Song for a Vampire" | Annie Lennox |
| 1993 | "Locked Out" | Crowded House |
| 1998 | "Talk About The Blues" | John Spencer Blues Explosion[18][19] |
| 2012 | "Here With Me" | The Killers |
അവലംബം
[തിരുത്തുക]- ↑ "Winona Ryder Biography (1971-)". FilmReference.com. Archived from the original on October 28, 2015. Retrieved June 27, 2016. Source notes: "born ... in Rochester (some sources cite Winona), MN."
- ↑ "Winona Ryder". Box Office Mojo. Retrieved July 5, 2015.
- ↑ "Winona Forever: The 90s style icon's best fashion moments". Vogue. October 29, 2014. Archived from the original on 2016-10-26. Retrieved July 5, 2015.
- ↑ "Wino Forever". Paper Mag. Retrieved July 5, 2015.
- ↑ Dockterman, Eliana (June 27, 2016). "90s Icon Winona Ryder Is Making Her Comeback". Time. Archived from the original on June 27, 2016. Retrieved June 27, 2016.
Born in 1971 to two writers in a farmhouse near Winona, Minnesota, Ryder had a rather unconventional childhood.
- ↑ Bess, Gabby (August 5, 2015). "Winona Ryder's Mom Explains the History of Women, Drugs, and Literature". Broadly. Archived from the original on August 6, 2015. Retrieved August 6, 2015.
- ↑ Davis, Ivor. "The Real Winona Ryder". JVibe. Archived from the original on November 1, 2006.
- ↑ "Reluctant star gets to grips with the Devil; Winona Ryder, star of new supernatural thriller Lost Souls tells Jeff Hayward how she spent time researching real life cases of demonic possession". The Birmingham Post. January 10, 2001. Archived from the original on January 18, 2023. Retrieved December 10, 2007.
- ↑ Rose, Charlie (1997). "Winona Ryder interview (1997)". YouTube. Archived from the original on December 28, 2018. Retrieved May 27, 2017.
- ↑ Palmer, Jordan; Buffa, Dan (November 9, 2021). "How Netflix's super-popular series 'Stranger Things' showcases both Jewish actors and themes".
- ↑ Pfefferman, Naomi (December 23, 1999). "Winona Ryder– Girl Interrupted". Jewish Journal. Retrieved November 16, 2020.
- ↑ Kirkpatrick, Emily (June 23, 2020). "Winona Ryder Resurfaces More Genuinely Shocking Anti-Semitism From Mel Gibson". Vanity Fair. Retrieved June 27, 2021.
- ↑ Pfefferman, Naomi (December 23, 1999). "Winona Ryder– Girl Interrupted". Jewish Journal. Archived from the original on May 17, 2018. Retrieved November 16, 2020.
- ↑ "Winona Ryder opens up about the childhood trauma the Holocaust gave her". The Jerusalem Post. 2020-07-13. Retrieved 2025-06-21.
- ↑ Press, Joy (March 10, 2020). "HBO's Plot Against America Paints an All-Too-Plausible Alternate History". Vanity Fair. Retrieved November 13, 2020.
- ↑ "Welcome". Palm Springs International Film Festival –Shortfest. August 23, 2007. Archived from the original on 2011-07-27. Retrieved March 30, 2009.
- ↑ "The Academy of Science Fiction Fantasy and Horror Films". www.saturnawards.org. Retrieved 2 March 2017.
- ↑ "Winona Ryder Takes Over Reigns Of Blues Explosion For New Video". MTV.Com. October 12, 1998. Archived from the original on 2016-02-23. Retrieved October 8, 2015.
- ↑ "Jon Spencer of the Blues Explosion: My Life in 10 Songs". RollingStone.Com. March 23, 2015. Retrieved October 8, 2015.
