വിനോദ് വൈശാഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


വിനോദ് വൈശാഖി

കേരളത്തിലെ ഒരു പ്രമുഖ കവി .പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി.



ജീവിത രേഖ

കവി

തിരുവനന്തപുരം ജില്ലയിൽ കരുംകുളം സ്വദേശി .ഭാഷാ പണ്ഡിതനായ കെ കൃഷ്ണ പിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകൻ .മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ബി എഡും .ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ .കവി ,പ്രഭാഷകൻ. കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനാണ്.കേരള സർവകലാശാല സെനറ്റംഗമായിരുന്നു.കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ,മഹാകവി പി ഫൗണ്ടേഷൻ വൈസ്ചെയർമാൻ.പു രോഗമന കലാ സാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി.സാംസ്കാരികവകുപ്പിൽഅസിസ്റ്റന്റ്പ്രൈവറ്റ്സെക്രട്ടറിയായിരുന്നു

കവിതാസമാഹാരങ്ങൾ

മഴയെരിയും കാലം

കൈതമേൽപ്പച്ച

അഭിമുഖങ്ങൾ (ഇന്റർവ്യൂ)

ഓലപ്പൂക്കൾ. (ബാലസാഹിത്യം )

പുരസ്കാരങ്ങൾ

കവിതയ്ക്ക് കേരളസർക്കാരിന്റെ പ്രൊഫ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം (2008)

യുവധാര അവാർഡ് (2009)

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003)

കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998)

പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017)

തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017)

2018ലെ അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു

അക്ഷര മനസ്സ് ആർ പി പുരസ്കാരം 2018 പുനലൂർ ബാലൻ കവിതാ പുരസ്കാരം 2019 അവലംബം കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാര 2019. "ഓലപ്പൂക്കൾ "

പേരാമ്പ്ര -ആവള മാനവ പുരസ്കാരം - 2019

പുരോഗമന കലാസാഹിത്യ സംഘം ' ശേഖരിച്ചത്

"https://ml.wikipedia.org/w/index.php?title=വിനോദ്_വൈശാഖി&oldid=3217921" എന്ന താളിൽനിന്ന് ശേഖരിച്ചത്