വിനോദ് ധാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vinod Dham
ജനനം1950 (വയസ്സ് 69–70)
Pune, India
താമസംUSA
പൗരത്വംIndia
ബിരുദംDelhi College of Engineering, Delhi Technological University, University of Cincinnati
വെബ്സൈറ്റ്
[1]
Vinod Dham 2.jpg

വിനോദ് ധാം (ജനനം:1950) പെൻറിയം പ്രൊസസ്സറുകളുടെ പിതാവായാണ് [1][2][3] ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ വിനോദ് ധാം അറിയപ്പെടുന്നത്.പ്രശസ്തമായ 486 മൈക്രോപ്രൊസസ്സറിന്റെ ഗവേഷണത്തിൽ ധാം പങ്കെടുത്തു. തുടർന്നാണ് ധാമിന് പെൻറിയത്തിൻറെ ചുമതല ലഭിക്കുന്നത്. പെൻറിയം പ്രൊസസ്സറിൻറെ വികസനത്തിൽ മുഖ്യ പങ്കാണ് ധാം വഹിച്ചത്. എ.എം.ഡി (AMD)യുടെ K6 എന്ന പ്രൊസസ്സറിനു രൂപം കൊടുത്തു.ഇപ്പോൾ ധാം കമ്മ്യൂണിക്കേഷൻ പ്രൊസസ്സറുകളിലാണ് ശ്രദ്ധ വെക്കുന്നത്.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Father of Pentium Processor
  2. വിനോദ് ധാം
  3. വിനോദ് ധാം"https://ml.wikipedia.org/w/index.php?title=വിനോദ്_ധാം&oldid=3225708" എന്ന താളിൽനിന്ന് ശേഖരിച്ചത്