വിനോദയാത്ര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിനോദയാത്ര (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിനോദയാത്ര
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംഎം.എം. ഹംസ
രചനസത്യൻ അന്തിക്കാട്
അഭിനേതാക്കൾദിലീപ്
മീരാ ജാസ്മിൻ
ഇന്നസെന്റ്
മുകേഷ്
നെടുമുടി വേണു
സംഗീതംഇളയരാജ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോകലാസംഘം
വിതരണംകലാസംഘം റിലീസ്
റിലീസിങ് തീയതി2007 ഏപ്രിൽ 6
രാജ്യംഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാട് രചനയും സംവിധാനവും നിർവഹിച്ച് ദിലീപ്, മീരാ ജാസ്മിൻ എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ച് 2007-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് വിനോദയാത്ര.

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

സംഗീതം[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ഇളയരാജ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ
  1. അക്കിക്കൊക്കി – വിജയ് യേശുദാസ്
  2. കയ്യെത്താ ദൂരത്ത് – കെ.ജെ. യേശുദാസ്
  3. മന്ദാരപ്പൂ – മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ
  4. തെന്നിപ്പായും തെന്നലേ – വിനീത് ശ്രീനിവാസൻ, അഫ്‌സൽ
  5. കയ്യെത്താദൂരത്ത് – മഞ്ജരി
  6. മന്ദാരപ്പൂ – മധു ബാലകൃഷ്ണൻ

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം എസ്. കുമാർ
ചിത്രസം‌യോജനം കെ. രാജഗോപാൽ
കല മനു ജഗദ്
ചമയം പാണ്ഡ്യൻ
വസ്ത്രാലങ്കാരം വി. സായിബാബു
നൃത്തം ബൃന്ദ
പരസ്യകല ജിസ്സെൻ പോൾ
നിശ്ചല ഛായാഗ്രഹണം എം.കെ. മോഹനൻ
എഫക്റ്റ്സ് മുരുകേഷ്
ഡി.ടി.എസ്. മിക്സിങ്ങ് അജിത് എ. ജോർജ്ജ്
നിർമ്മാണ നിയന്ത്രണം സേതു മണ്ണാർക്കാട്
നിർമ്മാണ നിർവ്വഹണം ബിജു തോമസ്
ലെയ്‌സൻ അഗസ്റ്റിൻ
അസിസ്റ്റന്റ് ഡയറൿടർ ഉണ്ണികൃഷ്ണൻ പട്ടാഴി, ശ്രീബാല കെ. മേനോൻ, കെ. വേണുഗോപാൽ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിനോദയാത്ര_(ചലച്ചിത്രം)&oldid=2330897" എന്ന താളിൽനിന്ന് ശേഖരിച്ചത്