വിനിമയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സാർവദേശീയ പ്രതിഭാസമാണ് വിനിമയം. ഇതൊരു സംസ്കാരപഠനമാണ്. സാധാരണ ആശയവിനിമയം എന്ന തലത്തിലാണ്`ഈ പദം ഉപയോഗിക്കുന്നത്. വാക്കുകളും ഭാഷയും ചേർന്നുണ്ടാകുന്ന വെറുമൊരു പ്രതിഭാസമല്ല വിനിമയം. ഇതിനു പല തലങ്ങൾ ഉണ്ട്.ആശയതലം, സംസ്കാരതലം, സർഗ്ഗാത്മകതലം, വിജ്ഞാനതലം എന്നിവ.

വിനിമയ മാധ്യമങ്ങൾ ഇന്ന് പ്രചുരപ്രചാരം നേടിയിട്ടുണ്ട്. റേഡിയോ,ടെലിവിഷൻ, അച്ചടി, ഇന്റർനെറ്റ് തുടങ്ങി ധാരാളം മാധ്യമങ്ങൾ ഇതിന്റെ ഭാഗമാണ്.

"https://ml.wikipedia.org/w/index.php?title=വിനിമയം&oldid=3687258" എന്ന താളിൽനിന്ന് ശേഖരിച്ചത്