വിനാലെസ് വാലി
ദൃശ്യരൂപം
| Viñales Valley | |
|---|---|
| Valle de Viñales | |
Valle de Viñales, Pinar del Río, Cuba | |
| Area | 132 km2 (51 sq mi) |
| Type | Cultural |
| Criteria | iv |
| Designated | 1999 (23rd session) |
| Reference no. | 840 |
| State Party | Cuba |
| Region | Latin America and the Caribbean |
വിനാലെസ് വാലി, (സ്പാനിഷ്: ''Valle de Viñales'') ക്യൂബയിൽ ചുണ്ണാമ്പുകല്ലുകളും ജിപ്സവും മറ്റും പ്രതിപ്രവർത്തിച്ചുണ്ടായ ഒരു താഴ്വരയാണ്. 132 ചതുരശ്രകിലോമീറ്റർ (51 സ്ക്വയർ മൈൽ) വിസ്തീർണ്ണമുള്ള ഈ താഴ്വര, പിനാർ ഡെൽ റിയോ പ്രവിശ്യയിലെ വിനാലെസിനു വടക്കായി സിയേറ ഡി ലോസ് ഓർഗാനോസ് മലനിരകളിലാണ് (ഗ്വാനിഗ്വാനിക്കോ കൊടുമുടിയുടെ ഭാഗം) സ്ഥിതി ചെയ്യുന്നത്.

ചിത്രശാല
[തിരുത്തുക]- Palenque de los Cimarrones
- Viñales Valley
- Fog over Viñales Valley
- Viñales Valley
- Viñales Valley
- Viñales Valley
- Viñales Valley
- Mural in Viñales Valley