വിദ്യ ദെഹേജിയ
ദൃശ്യരൂപം
Vidya Dehejia | |
---|---|
ജനനം | |
ദേശീയത | United States |
പുരസ്കാരങ്ങൾ | Padma Bhushan |
Academic background | |
Alma mater | Cambridge University St. Xavier's College, Mumbai |
Academic work |
വിദ്യ ദെഹേജിയ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യൻ ആർട്ട് വിഭാഗത്തിലെ ബാർബറ സ്റ്റോളർ മില്ലെർ പ്രൊഫസർ ആയിരുന്നു. ഇന്ത്യാഗവൺമെന്റ് ഇവർക്ക് പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. [1][2][3][4]ഗോവ യൂണിവേഴ്സിറ്റിയിലെ റിസേർച്ച് പ്രൊഫസറായ മാരിയോ മിറാൻഡയെ[5] സന്ദർശിക്കാൻ നിയമിക്കപ്പെടുകയും ചെയ്തു. [6]
വിദ്യ ദെഹേജിയ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്.
അവലംബം
[തിരുത്തുക]- ↑ "Vidya Dehejia". Columbia University. Retrieved 14 December 2013.
- ↑ "Vidya Dehejia". www.asia.si.edu. Retrieved 14 December 2013.
- ↑ "19 women among Padma award winners". Yahoo News. 25 Jan 2012. Retrieved 14 December 2013.
- ↑ "Dr Vidya Dehejia" (PDF). St Xavier's College. Retrieved 14 December 2013.
- ↑ Mario at International Centre,Dona Paula
- ↑ http://www.navhindtimes.in/reasserting-the-role-of-women-in-our-history/