വിദ്യാർത്ഥികളേ ഇതിലേ ഇതിലേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിദ്യാർത്ഥികളേ ഇതിലേ ഇതിലേ
സംവിധാനംജോൺ എബ്രഹാം
നിർമ്മാണംമിന്നൽ
രചനജോൺ എബ്രഹാം
തിരക്കഥഎം. ആസാദ്
അഭിനേതാക്കൾമധു
അടൂർ ഭാസി
പറവൂർ ഭരതൻ
ജയഭാരതി
മനോരമ
ഗാനരചനവയലാർ
സംഗീതംഎം.ബി. ശ്രീനിവാസൻ
ചിത്രസംയോജനംരവി
വിതരണംലക്ഷ്മി ഫിലിംസ്
റിലീസിങ് തീയതി19/05/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

മെഹബൂബ് മൂവീസിന്റെ ബാനറിൽ മിന്നൽ നിർമ്മിച്ച് ജോൺ ഏബ്രഹാം സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വിദ്യാർത്ഥികളേ ഇതിലേ ഇതിലേ. ലക്ഷ്മി ഫിലിംസ് വിതരണം ചെയ്ത ഈ ചലച്ചിത്രം 1972 മേയ് 19-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

 • സംവിധാനം - ജോൺ എബ്രഹാം
 • നിർമ്മാണം - മിന്നൽ
 • ബാനർ - മെഹബൂബ് മൂവീസ്
 • കഥ - ജോൺ എബ്രഹാം
 • തിരക്കഥ, സംഭാഷണം - എം. ആസാദ്
 • ഗാനരചന - വയലാർ രാമവർമ്മ
 • സംഗീതം - എം.ബി. ശ്രീനിവാസൻ
 • ഛായാഗ്രണം - കെ. രമചന്ദ്രബാബു
 • ചിത്രസംയോജനം - രവി
 • വിതരണം - ലക്ഷ്മി ഫിലിംസ്[2]

ഗനങ്ങൾ[തിരുത്തുക]

ക്ര. നം ഗാനം ആലാപനം
1 വെളിച്ചമേ നയിച്ചാലും എസ് ജാനകി, കോറസ്
2 ചിഞ്ചില്ലം ചിലും ചിലും അടൂർ ഭാസി, മനോരമ
3 നളന്ദാ തക്ഷശിലാ (പു) കെ ജെ യേശുദാസ്
4 നളന്ദാ തക്ഷശിലാ (സ്ത്രീ) എസ് ജാനകി, കോറസ്[3]

അവലംബം[തിരുത്തുക]

 1. മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് വിദ്യാർത്ഥികളേ ഇതിലേ ഇതിലേ
 2. 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാ ബേസിൽ നിന്ന് വിദ്യാർത്ഥികളേ ഇതിലേ ഇതിലേ
 3. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് വിദ്യാർത്ഥികളേ ഇതിലേ ഇതിലേ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]