വിദിഷ ജില്ല
ദൃശ്യരൂപം
Vidisha ജില്ല
विदिशा जिला | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Madhya Pradesh |
ഭരണനിർവ്വഹണ പ്രദേശം | Bhopal |
ആസ്ഥാനം | Vidisha |
സർക്കാർ | |
• ലോകസഭാ മണ്ഡലങ്ങൾ | Vidisha |
ജനസംഖ്യ (2011) | |
• ആകെ | 14,58,875 |
Demographics | |
• സാക്ഷരത | 72.08 per cent |
• സ്ത്രീപുരുഷ അനുപാതം | 897 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
മദ്ധ്യപ്രദേശിലെ ഒരു ജില്ലയാണ് വിദിഷ.
ഭൂമിശാസ്ത്രം
[തിരുത്തുക]പൂർവ്വോത്തര ഭാഗത്ത് സ്ശോക്നഗർ, കിഴക്ക് സാഗർ, തെക്ക് റായ്സെൻ, ദക്ഷിണ പശ്ചിമ ഭാഗത്ത്, ഭോപാൽ, ഉത്തരപശ്ചിമ ഭാഗത്ത് ഗുണ എന്നിങ്ങനെയാണ് അതിരുകൾ.
വിന്ദ്യാചൽ പർവ്വതപ്രദേശത്തെ വിന്ധ്യാചൽ പീഠഭൂമിയിലാണ് വിദിഷ കിടക്കുന്നത്.