വിജയാലയ ചോഴൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vijayalaya Chola
വിജയാലയ ചോഴൻ
ഭരണകാലം 848–871 CE
മുൻഗാമി Unknown
പിൻഗാമി Aditya I
Queen Unknown
മക്കൾ
Aditya
പിതാവ് Unknown
ചോളസാമ്രാജ്യം

சோழ பேரரசு
ക്രി.മു. മൂന്നാം നൂറ്റാണ്ട്–ക്രി.വ. 1279
Flag of ചോളസാമ്രാജ്യം
Flag
സാമ്രാജ്യത്തിന്റെ പരമോന്നതിയിൽ ചോളരുടെ സാമ്രാജ്യവിസ്തൃതി (ക്രി.വ. 1050)
സാമ്രാജ്യത്തിന്റെ പരമോന്നതിയിൽ ചോളരുടെ സാമ്രാജ്യവിസ്തൃതി (ക്രി.വ. 1050)
Capitalആദ്യകാല ചോളർ: പൂമ്പുഴാർ, ഉറയൂർ,
മദ്ധ്യകാല ചോളർ: പഴൈയാരൈ, തഞ്ചാവൂർ
ഗംഗൈകൊണ്ട ചോളപുരം
Common languagesതമിഴ്
Religion
ഹിന്ദുമതം
Governmentരാജവാഴ്ച്ച
രാജാവ് 
• 848-871
വിജയാലയ ചോളൻ
• 1246-1279
രാജേന്ദ്രചോളൻ മൂന്നാമൻ
Historical eraമദ്ധ്യ കാലഘട്ടം
• Established
ക്രി.മു. മൂന്നാം നൂറ്റാണ്ട്
• മദ്ധ്യകാല ചോളരുടെ ഉദയം
848
• Disestablished
ക്രി.വ. 1279
Area
ഉദ്ദേശം ക്രി.വ. 1050.3,600,000 കി.m2 (1,400,000 ച മൈ)
Succeeded by
പാണ്ഡ്യർ
Today part of ഇന്ത്യ
 ശ്രീലങ്ക
 ബംഗ്ലാദേശ്
 മ്യാന്മർ
 തായ്‌ലന്റ്
 മലേഷ്യ
 കംബോഡിയ
 ഇന്തോനേഷ്യ
 വിയറ്റ്നാം
 സിംഗപ്പൂർ
 മാലദ്വീപ്

848 CE കാലഘട്ടത്തിൽ ചോള സാമ്രാജ്യം പുനഃസ്ഥാപിച്ച ഭരണാധികാരിയായിരുന്നു വിജയാലയ ചോഴൻ.കാവേരി നദിക്ക് വടക്കുള്ള പ്രദേശമാണ് ഇദ്ദേഹം ഭരിച്ചിരുന്നത്. മദ്ധ്യകാല ചോളസാമ്രാജ്യത്തിന്റെ സ്ഥാപകൻ ആയി വിജയാലയൻ അറിയപ്പെടുന്നു.

ഉറൈയൂരിനടുത്ത് അധികാരം പുലർത്തിയിരുന്ന ഭരണാധികാരിയായിരുന്നു വിജയാലയ ചോഴൻ . തഞ്ചാവൂർ കീഴടക്കി അവിടം തലസ്ഥാനമാക്കിയാണു വിജയാലയൻ ചോളസാമ്രാജ്യം സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ പിൻഗാമികൾ ആയിരുന്ന ആദിത്യനും പരാന്തകനും കൂടുതൽ ആക്രമണങ്ങൾ നടത്തി സാമ്രാജ്യം വിസ്തൃതമാക്കി. ആദ്യകാല ചോളരാജാവായിരുന്ന കരികാലചോളന്റെ മരണശേഷം ക്ഷയിച്ചുപോയ ചോള സാമ്രാജ്യം പല്ലവരുടെ പതനത്തിനു ശേഷം മധ്യകാലത്ത് വിജയാലയന്റെ ആഗമനത്തെ തുടർന്നു വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. [1]

അവലംബം[തിരുത്തുക]

  1. ഇന്ത്യാ ചരിത്രം ഭാഗം ഒന്ന് , ചോള സാമ്രാജ്യം - എ ശ്രീധരമേനോൻ - പേജ് 206
തമിഴ്നാടിന്റെ ചരിത്രം
എന്ന ശ്രേണിയുടെ ഭാഗം
Thanjavur temple.jpg
തമിഴ് ചരിത്ര കാലക്രമം
സംഘ കാലഘട്ടം
ഉറവിടങ്ങൾ
ഭരണസം‌വിധാനം  ·   സമ്പദ് വ്യവസ്ഥ
സമൂഹം  ·   മതം  ·  സംഗീതം
ആദ്യകാല ചോളർ  ·  ആദ്യകാല പാണ്ഡ്യർ
മദ്ധ്യകാല ചരിത്രം
പല്ലവ സാമ്രാജ്യം
പാണ്ഡ്യസാമ്രാജ്യം
ചോളസാമ്രാജ്യം
ചേര രാജവംശം
വിജയനഗര സാമ്രാജ്യം
മധുര നായകർ
തഞ്ചാവൂർ നായകർ
കലഹസ്തി നായകർ
ഗിഞ്ജീ നായകർ
കാൻഡി നായകർ
രാംനാഡ് സേതുപതി
തൊണ്ടൈമാൻ രാജ്യം
"https://ml.wikipedia.org/w/index.php?title=വിജയാലയ_ചോഴൻ&oldid=3011159" എന്ന താളിൽനിന്ന് ശേഖരിച്ചത്