വിജയാന്ത (ടാങ്ക്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vijayanta
AB133 - Vijayanta MBT.JPG
Vijayanta MBT outside the Indian National War Memorial (Maharashtra).
വിഭാഗം Main battle tank
ഉല്പ്പാദന സ്ഥലം United Kingdom/India
സേവന ചരിത്രം
ഉപയോഗത്തിൽ 1965-2008
ഉപയോക്താക്കൾ India
യുദ്ധങ്ങൾ Indo-Pakistani War of 1971
നിർമ്മാണ ചരിത്രം
നിർമ്മാതാവ്‌ Vickers-Armstrongs
നിർമ്മാണമാരംഭിച്ച വർഷം 1963 (Vickers Mk.I prototype)
1965-1986 (Vijayanta production)
നിർമ്മിക്കപ്പെട്ടവ 2200
വിശദാംശങ്ങൾ
ഭാരം 39,000 കി.ഗ്രാം (43 short ton)
നീളം 9.788 മീ (32.11 അടി)
വീതി 3.168 മീ (10.39 അടി)
ഉയരം 2.711 മീ (8.89 അടി)
പ്രവർത്തക സംഘം 4

Armour 80 മി.മീ (3.1 ഇഞ്ച്) steel (hull and turret front)
Primary
armament
1 x 105 mm L7A2
(44 rounds)
Secondary
armament
1 x 12.7 mm MG (ranging gun)
(1000 rounds)
1 x 12.7 mm MG (pintle mount)
(2000 rounds)
1 x 7.62 mm MG(Co-Ax)
(500 rounds)
Engine Leyland L60 Diesel
535 bhp (399 കി.W)
Transmission David Brown Ltd. (formerly Self-Changing Gears Ltd.) TN12 semi-automatic gearbox
Suspension Torsion bar
Operational
range
530 കി.മീ (330 മൈ)
Speed 50 km/h (31 mph)

ഇന്ത്യൻ കരസേനയുടെ ഭാഗമായിരുന്ന ഒരു ടാങ്ക് ആണ് വിജയാന്ത. ബ്രിട്ടനിലെ വിക്കേഴ്സ് ആംസ്ട്രോങ് കമ്പനിയുടെ മാർക്ക് 1 എന്ന മോഡൽ ഇന്ത്യയിൽ ലൈസൻസോടെ നിർമ്മിക്കുകയായിരുന്നു . ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ ടാങ്കുമാണ് വിജയാന്ത. ടാങ്കിന്റെ ആദ്യരൂപം 1963 ൽ തയ്യാറായി. രണ്ടു വർഷം കഴിഞ്ഞ് 1965 ൽ യുദ്ധസേവനത്തിനു പ്രവേശിച്ചു. ആദ്യത്തെ 90 വാഹനങ്ങൾ വിക്കേഴ്സും തുടർന്നുള്ളവ ഇന്ത്യയിലും നിർമിച്ചു. ഈയാവശ്യത്തിനായി തമിഴ് നാട്ടിലെ ചെന്നൈക്കടുത്തുള്ള ആവടിയിൽ ടാങ്ക് ഫാക്ടറി സ്ഥാപിച്ചു. 'ഹെവി വെഹിക്കിൾ ഫാക്ടറി ,ആവടി 'എന്നാണ് ഇന്ന് ഈ സ്ഥാപനം അറിയപ്പെടുന്നത്. 1983 വരെ നിർമ്മാണം തുടർന്നു. 2200 ഓളം ടാങ്കുകൾ നിർമ്മിക്കപ്പെട്ടു.(മറ്റ് ചില കണക്കുകൾ പ്രകാരം 1600 നും 1800 നും ഇടക്ക്) എൺപതുകളിൽ സേന ഇവയെ പിൻവലിച്ച് ടി 72 ടാങ്കുകൾ ഉപയോഗിക്കുവാൻ തുടങ്ങി. കുറെ വാഹനങ്ങൾ.സ്വയം ചാലിത പീരങ്കികൾ ആയുംകവചിത വീണ്ടെടുപ്പ് വാഹനങ്ങൾ(ARV) ആയും രൂപാന്തരപ്പെടുത്തി.

"https://ml.wikipedia.org/w/index.php?title=വിജയാന്ത_(ടാങ്ക്)&oldid=2285946" എന്ന താളിൽനിന്ന് ശേഖരിച്ചത്