വിചിന്തനം (വാരിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ് കേരളാ നദ്‌വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരിക്കുന്ന വിചിന്തനം വാരിക കോഴിക്കോടുള്ള മുജാഹിദ് സെൻററിൽ നിന്നാണ് ഇത് പുറത്തിറങ്ങുന്നത്. എസ്.വി മുഹമ്മദ് മാനേജരായും, ഇ.കെ.എം. പന്നൂർ ചീഫ് എഡിറ്ററായും,ഇഷ്ഹാക്ക് അലി കല്ലിക്കണ്ടി എഡിറ്ററായും പ്രവർത്തിക്കുന്നു.

സാധാരണ പക്തികൾ[തിരുത്തുക]

  • സമകാലിക സംഭവങ്ങൾ
  • ഇന്നത്തെ പ്രശനങ്ങളും പ്രതിവിധികളും
  • ചോദ്യോത്തര പക്തി
  • ഇസ്ലാഹി മൂവ്മെൻറ് കേരളയുമായി ബന്ധപെട്ട വാർത്തകൾ
  • ഫിഖ് ഹ് (ഇസ്ലാമിക കർമ്മ ശാസ്ത്രം)
  • ഇസ്ലാമിക്ക് ഹിസ്റ്ററി


"https://ml.wikipedia.org/w/index.php?title=വിചിന്തനം_(വാരിക)&oldid=2349703" എന്ന താളിൽനിന്ന് ശേഖരിച്ചത്