വിക്രം പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vikram Vishnu Pillay
Personal information
Born (1981-11-17) 17 നവംബർ 1981  (41 വയസ്സ്)
Khadki, Maharashtra, India
Playing position Halfback
Senior career
Years Team Apps (Gls)
Indian Airlines
2015–present Dabang Mumbai 2 (0)
National team
2002– India 204 (30)
Infobox last updated on: 23 January 2015

ഇന്ത്യൻ ഹോക്കി കളിച്ചിരുന്ന മധ്യനിര കളിക്കാരനായിരുന്നു വിക്രം പിള്ള എന്നറിയപ്പെടുന്ന വിക്രം വിഷ്ണു പിള്ള.

കരിയർ[തിരുത്തുക]

ആദ്യകാല കരിയർ[തിരുത്തുക]

2001ൽ ഹോക്കി ജൂനിയർ ലോകകപ്പ് ഇന്ത്യ വിജയിക്കുന്നതിൽ ഇദ്ദേഹം നിർണായക പങ്ക് വഹിച്ചു.

സീനിയർ കരിയർ[തിരുത്തുക]

2002ൽ വടക്കെ ആസ്ട്രേലിയയിൽ അഡ്ലേയ്ഡിൽ ചതുർ രാഷ്ട്ര ടൂർണ്ണമെന്റിലൂടെയാണ്‌ ഇദ്ദേഹത്തിന്റെ അരങ്ങേറ്റം.2004ൽ ആഥൻസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിൽ ഇദ്ദേഹം കളിച്ചിരുന്നു .ഇന്ത്യക്ക് അന്ന് ഏഴാം സ്ഥാനം ലഭിച്ചു

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിക്രം_പിള്ള&oldid=2397934" എന്ന താളിൽനിന്ന് ശേഖരിച്ചത്