ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ സംവാദം:AutoWikiBrowser/Typos

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുത്താവുന്ന വാക്കുകളുടെ പട്ടിക

[തിരുത്തുക]

വിക്കിപീഡിയയിൽ വ്യാപകമായി ഏതെങ്കിലും അക്ഷരത്തെറ്റുകൾ നിങ്ങൾ കാണുന്നുവെങ്കിൽ അവയെ ഇവിടെ പരാമർശിക്കാവുന്നതാണു്:

  1. (ഉദാ:) അഭിവന്ധ്യ -> അഭിവന്ദ്യ
  • സംവാദംഇങ്ങനെ ചെയ്താൽ "പ്രവർത്തിക്കുക"യിലെ പ്രവർത്തി-യും മാറിപ്പോകില്ലേ? (<Typo word=" പ്രവർത്തി →‎ പ്രവൃത്തി " find=" പ്രവർത്തി " replace=" പ്രവൃത്തി "/>) --Vinayaraj (സംവാദം) 02:07, 7 ജൂൺ 2013 (UTC)മറുപടി
ഇല്ല. ഇതു പൂർണ്ണമായും ഓട്ടോമാറ്റിൿ ആയി വർക്ക് ചെയ്യുന്ന ഒരു ലിസ്റ്റല്ല. വാക്കുകൾ ഓരോന്നായി പരിശോധിച്ച് അവ സെപ്പറേറ്റ് ആയി നിൽക്കുന്നതാണോ അതോ ജോയിൻഡ് ആണോ എന്നെല്ലാം ടെസ്റ്റ് ചെയ്തിട്ടേ കറക്ഷൻ എക്സിക്യൂട്ട് ചെയ്യൂ. അതും നെസെസ്സറിലി ഓട്ടോമാറ്റിൿ ബോട് ആവണമെന്നില്ല.
മാത്രമല്ല ഇങ്ങനെ പോസ്സിബിൾ എക്സപ്ഷൻസ് മുൻകൂട്ടി പോയിന്റ് ഔട്ട് ചെയ്യാൻ സാധിക്കുക എന്നതുകൂടി ഈ ലിസ്റ്റിന്റെ ഒരു ഉദ്ദേശമാണു്. വിശ്വപ്രഭViswaPrabhaസംവാദം 02:43, 7 ജൂൺ 2013 (UTC)മറുപടി
float--Vinayaraj (സംവാദം) 04:19, 7 ജൂൺ 2013 (UTC)മറുപടി