വിക്കിപീഡിയ സംവാദം:സംശോധനാ യജ്ഞം
ദൃശ്യരൂപം
പീർ റിവ്യൂവിന് എന്തെങ്കിലും മലയാളം തർജ്ജമ ആർക്കെങ്കിലുമുണ്ടോ?--പ്രവീൺ:സംവാദം 10:19, 3 ഡിസംബർ 2006 (UTC)
റി: തർജ്ജിമ
[തിരുത്തുക]പ്രതി വിശകലനം, പ്രതി അവലോകനം (പ്രത്യവലോകനം) എന്നൊക്കെ പറയാം.. എങ്കിലും ഒന്നു രണ്ട് റിവ്യൂ വിജയകരമായി തീർന്ന് തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ ഗണത്തിൽ കുറച്ച് ലേഖനങ്ങളെ ആക്കിയിട്ടു പോരേ പേരു മാറ്റുന്നത്.. എല്ലാവർക്കും സംഭവം എന്താ എന്ന് ഒന്നു പിടികിട്ടണമല്ലോ.. ഒരു നിർദ്ദേശം മാത്രം.
Simynazareth 10:54, 3 ഡിസംബർ 2006 (UTC)simynazareth
ഇത് അപ്ഡേറ്റ് ചെയ്യറായില്ലേ?--218.248.68.63 08:34, 14 ഓഗസ്റ്റ് 2008 (UTC)