വിക്കിപീഡിയ സംവാദം:സംശോധനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംശോധനം ഒരു നയമാണോ? സംശോധനത്തെക്കുറിച്ചുള്ള കുറച്ച് വിവരങ്ങൾ എന്നല്ലേയുള്ളു. ആരെയെങ്കിലും ബലമായി ചെയ്യിക്കാൻ കഴിയുന്ന ഒന്നല്ലല്ലോ--പ്രവീൺ:സം‌വാദം 13:56, 27 ഒക്ടോബർ 2010 (UTC)[]

ശരിയാണല്ലോ, ഇതൊരു നയമാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, ഇതിന്റെ വികസനവും-വിവരണങ്ങളും ഉപേക്ഷിക്കുന്നു....--♔ കളരിക്കൻ ♔ | സംവാദം 14:39, 27 ഒക്ടോബർ 2010 (UTC)[]
ഞാനിതിൽ മറ്റുള്ളവരുടെ സമവായമില്ലാതെ കുറച്ച് കാര്യം എഴുതിയിട്ടുണ്ട്, അത് നീക്കിയാൽ നന്നായിരിക്കും..--♔ കളരിക്കൻ ♔ | സംവാദം 07:31, 7 നവംബർ 2010 (UTC)[]

മലപ്പുറം ജില്ലയിലെ കാലടി[തിരുത്തുക]

മലപ്പുറം ജില്ലയിലെ എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയിൽ തവനൂരിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കാലടി. യുവകവി കാലടി മോഹനകൃഷ്ണൻ ഈ ഗ്രാമക്കാരൻ ആണ്. നാരായണൻ നായർ (സംവാദം) 20:40, 1 ഏപ്രിൽ 2021 (UTC)[]

അതല്ലേ ഇത്?--Vinayaraj (സംവാദം) 03:19, 2 ഏപ്രിൽ 2021 (UTC)[]