വിക്കിപീഡിയ സംവാദം:സംഗമം5/പേര്/വോട്ടെടുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സംശയം[തിരുത്തുക]

പേരിനൊപ്പം വർഷം ചേർക്കണമെന്ന് നിർബന്ധമുണ്ടോ? (തിരഞ്ഞെടുക്കപ്പെട്ട ശേഷം വർഷം എന്നതിൽ മാറ്റം വരുത്തുമോ?) ഇവിടെ നിർദ്ദേശിച്ചവയിൽ ചിലതിൽ വർഷം ഉണ്ട്. അതായത് ഇവിടെ തിരഞ്ഞെടുക്കപ്പെടുന്ന പേരിന്റെ ഒപ്പം വർഷമില്ലാത്തതാണെങ്കിൽ അതിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം വർഷം ചേർക്കാമോ, അതോ വർഷം സംഗമത്തിന് ആവശ്യമില്ലെങ്കിൽ തിരഞ്ഞെടുക്കപ്പെടുന്ന പേരിൽ വർഷം ഉണ്ടെങ്കിൽ അത് ഒഴിവാക്കാമോ? --റോജി പാലാ (സംവാദം) 19:02, 10 ജനുവരി 2012 (UTC)


അതെ വർഷം വേണം എന്നില്ല. അതിനു മുൻപുള്ള പേരാണ് പ്രധാനം. അകാര്യത്തിൽ തീരുമാനമായാൽ പിന്നെ എല്ലാവർഷവും ആ പേരിലാണല്ലോ ഈ വാർഷിക കൂട്ടായ്മ നടക്കുക. വിക്കിമാനിയയും സമാനമായ വിധത്തിലാണ് നടക്കുന്നത്. ഓരോ വർഷവും നടക്കുന്നതിനെ വിക്കിമാനിയ 2010, വിക്കിമാനിയ 2011 എന്നൊക്കെ പറയാറൂണ്ടെന്ന് മാത്രം. അതിനാൽ അതേ പോലെ ആ പേർ ആണ് പ്രധാനം. --ഷിജു അലക്സ് (സംവാദം) 02:50, 11 ജനുവരി 2012 (UTC)

ഒരു വലിയ സംശയം[തിരുത്തുക]

ഇതിനായി നിർദ്ദേശിക്കപ്പെട്ട എല്ലാ പേരുകളും വോട്ടെടുപ്പിനായി ഉൾപ്പെടുത്തിയിട്ടുണ്ടൊ ??????

Rajeshkslc 18:14, 11 ജനുവരി 2012 (UTC)rajeshkslcRajeshkslc 18:14, 11 ജനുവരി 2012 (UTC)

രണ്ട് വോട്ട്[തിരുത്തുക]

ഫുവാദ് മാഷിന്റെ രണ്ട് വോട്ടുകളിൽ ഒരെണ്ണം ഒഴിവാക്കേണ്ടതാണെന്ന് തോന്നുന്നു. --വൈശാഖ്‌ കല്ലൂർ (സംവാദം) 04:43, 12 ജനുവരി 2012 (UTC)

നയം ശ്രദ്ധിച്ചിട്ടില്ലാരിക്കണം. ഉപയോക്താവിനെ അറിയിച്ചിട്ടുണ്ട്.--റോജി പാലാ (സംവാദം) 04:48, 12 ജനുവരി 2012 (UTC)

site notice[തിരുത്തുക]

തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിയ്ക്ക് സൈറ്റ് നോട്ടീസ് മാറ്റാമല്ലോ ? --സുഗീഷ് (സംവാദം) 07:00, 15 ജനുവരി 2012 (UTC)
Yes check.svg മാറ്റി --അനൂപ് | Anoop (സംവാദം) 07:06, 15 ജനുവരി 2012 (UTC)