വിക്കിപീഡിയ സംവാദം:വ്യക്തിപരമായി ആക്രമിക്കരുത്
ദൃശ്യരൂപം
പെരുച്ചാഴി
[തിരുത്തുക]“അവനൊരു പെരുച്ചാഴിയാണ്” ഈ അസംബന്ധം എവിടെന്നു വന്നു? പറയുന്നതു പ്രകാരം അതു തുടർച്ചയായി പറഞ്ഞാലേ PA ആവുന്നുള്ളൂ. ഒന്നോ രണ്ടോ തവണയൊക്കെ വേണമെങ്കിൽ പെരുച്ചാഴിയെന്നു വിളിക്കാമെന്ന്. കഷ്ടം. Not4u 18:30, 9 ഏപ്രിൽ 2009 (UTC)
അവ്യക്തവും വ്യാകരണത്തെറ്റു നിറഞ്ഞതുമായ ഈ ഭാഗം ഇവിടേക്കു നീക്കുന്നു
[തിരുത്തുക]- ഒരു ലേഖകൻ നേരത്തേ നേരിട്ടിട്ടുള്ള കാര്യങ്ങൾ ചികഞ്ഞെടുത്ത് (നിയമപരമായോ, മുതലാളിയുടെ പക്കൽ നിന്നോ ആ ലേഖകൻ നേരിട്ട ശിക്ഷാവിധികൾ, രാഷ്ട്രീയപരമായി ആ ലേഖകൻ ചെയ്തിട്ടുള്ള കാര്യങ്ങൾ മുതലായവ) പ്രയോഗിക്കുന്നത് ദീർഘകാലത്തേക്ക് മുന്നറിയിപ്പൊന്നുമില്ലാതെ ഉടനടി തന്നെ തടയാൻ ഏതൊരു സിസോപ്പിനും അധികാരമുള്ളതാണ്. സിസോപ്പ് ഇത്തരം കാര്യങ്ങൾ ഉടനടി തന്നെ സമൂഹത്തിനെ അറിയിക്കേണ്ടതുമാണ്.
obsolete and irrelevant. ഇംഗ്ലീഷു പീഡിയയിലെ പ്രസക്ത നയത്തിലില്ല. Not4u 18:35, 9 ഏപ്രിൽ 2009 (UTC)