വിക്കിപീഡിയ സംവാദം:വിവരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

about എന്നതിന് സംബന്ധിച്ച് എന്നത് ചേരുന്നില്ലന്നൊരു തോന്നൽ, ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമുണ്ടോ?--പ്രവീൺ:സംവാദം‍ 12:18, 15 ഫെബ്രുവരി 2007 (UTC)

ചേരുന്നില്ല എന്നാണെന്റെയും തോന്നൽ. എന്താണു വിക്കിപീഡിയ? എന്നോ മറ്റോ കൊടുക്കുകയായിരിക്കും ഉചിതം. മൻ‌ജിത് കൈനി 18:50, 15 ഫെബ്രുവരി 2007 (UTC)

വിക്കിപ്പീഡിയയെക്കുറിച്ച് എന്നല്ലേ കുറച്ച് കൂടി നല്ലത് ലിജു മൂലയിൽ 00:01, 16 ഫെബ്രുവരി 2007 (UTC)

ലിജു പറഞ്ഞതിനോട് യോജിക്കുന്നു, അതാണ് കുറച്ച് കൂടി അർത്ഥവത്തായത് --ജിഗേഷ് | ജിഗേഷിനോടു പറയൂ 04:38, 16 ഫെബ്രുവരി 2007 (UTC)

വിക്കിപീഡിയ:വിവരണം എന്നോ മറ്റോ കുറച്ചുകൂടി നല്ലതായിരിക്കും എന്നു തോന്നുന്നു. അല്ലങ്കിൽ about തന്നെ ഉപയോഗിക്കുകയാവും നല്ലത്. ആണോ?--പ്രവീൺ:സംവാദം‍ 06:56, 17 ഫെബ്രുവരി 2007 (UTC)
വിക്കിപീഡിയ:വിവരണം നന്നായിട്ടുണ്ട്‌. ആംഗലേയത്തേക്കാൾ ചേരുന്നത്‌ വിവരണം എന്നു തന്നെയാണ്‌. വേണമെങ്കിൽ പിന്നീട്‌ മാറ്റാമല്ലോ.--സാദിക്ക്‌ ഖാലിദ്‌ 07:24, 17 ഫെബ്രുവരി 2007 (UTC)

ഇതിനേക്കുറിച്ച് തീരുമാനം എന്തായി? ലിജു മൂലയിൽ 00:55, 4 മാർച്ച് 2007 (UTC)

ആരേലുമൊക്കെ അഭിപ്രായം പറയൂ--പ്രവീൺ:സംവാദം‍ 07:12, 5 മാർച്ച് 2007 (UTC)

വിക്കിപ്പീഡിയയെക്കുറിച്ച് എന്ന നിർദ്ദേശമാണ് ഏറ്റവും അനുയോജ്യമായി തോന്നുന്നത്. സജിത്ത് വി കെ 07:42, 5 മാർച്ച് 2007 (UTC)

വിക്കിപീഡിയയെകുറിച്ച്‌ എന്നത്‌ പിരിച്ചെഴുതുമ്പോൾ (വിക്കിപീഡിയ:കുറിച്ച്‌) ഒരു ഭംഗിക്കുറവ്‌ തോന്നുന്നു. വിക്കിപീഡിയ:വിവരണം, വിക്കിപീഡിയ:സംബന്ധിച്ച്‌, വിക്കിപീഡിയ:എന്താണ്‌, വിക്കിപീഡിയ:കുറിച്ച്‌,... ഇനിയും എന്തെങ്കിലും? --സാദിക്ക്‌ ഖാലിദ്‌ 09:01, 5 മാർച്ച് 2007 (UTC).

ഈ ലേഖനം പ്രൊട്ടക് ട് ചെയ്യേണ്ടതാണ്. അനോണീമസുകൾ എഡിറ്റ് ചെയ്യുന്നു. അത് തടയേണ്ടതാണ്. --  ജിഗേഷ്  ►സന്ദേശങ്ങൾ  02:34, 25 മാർച്ച് 2007 (UTC)

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വെള്ളൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന തട്ടാവേലി പാലതിനെ...[തിരുത്തുക]

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വെള്ളൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന തട്ടാവേലി പാലം ജനകീയാസൂത്രണ പദ്ധതിയിൽ നിർമ്മിച്ച ഇൻഡ്യയിലെ ഏറ്റവും വലിയ ആദ്യത്തെ പദ്ധതിയാണ്. 1995 മുതൽ 2000 വരെ വെള്ളൂർ ഗ്രാമപഞ്ചായത്തിൻറ് പ്രസിഡണ്ട് ആയിരുന്ന ശ്രീ എൻ.എം.താഹയുടെ സ്രമഫലമായി നിർമ്മിച്ച ഈ പദ്ധതി ഇൻഡ്യയിലെ തന്നെ സ്രദ്ധിക്കപെടുന്ന പദ്ധതിയാണ്. ഹസൻ (സംവാദം) 08:31, 31 ജൂലൈ 2016 (UTC)

ഹസൻ (സംവാദം) 08:34, 31 ജൂലൈ 2016 (UTC)