ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ സംവാദം:വിദ്യാഭ്യാസ പദ്ധതി/അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂൾ/ലേഖനങ്ങൾ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പല ലേഖനങ്ങളും സ്വതന്ത്രമായി നിലനിൽക്കാനുള്ള ശ്രദ്ധേയതയില്ലാത്തതാണ്. ഇത്തരം ലേഖനങ്ങളെ പ്രസ്തുത സ്ഥലത്തെക്കുറിച്ചുള്ള ലേഖനങ്ങളിലേക്ക് ലയിപ്പിക്കുകയാണ് വേണ്ടത്. പല ലേഖനങ്ങളും ഇത്തരത്തിൽ ലയിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണം അജന്താ കളി അക്കാഡമി എന്ന ലേഖനം, ഈ അക്കാദമി അഞ്ചലിലാണ് സ്ഥിതിചെയ്യുന്നതെങ്കിൽ അഞ്ചൽ എന്ന ലേഖനത്തിൽ സാംസ്കാരികം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും ഉചിതം. --Vssun (സംവാദം) 15:16, 4 നവംബർ 2012 (UTC)[മറുപടി]