വിക്കിപീഡിയ സംവാദം:വിക്കി പ്രവർത്തകസംഗമം/6

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമുക്കും ഒരു മീറ്റപ്പ് ആകാം. പുട്ടുകുറ്റിയുള്ളവരെയൊക്കെ പ്രത്യേകം ക്ഷണിക്കുക. --മനോജ്‌ .കെ 14:56, 11 ഫെബ്രുവരി 2012 (UTC)[മറുപടി]


:) അതിഷ്ടപ്പെട്ടു. കണ്ണൂരെ പോലെ മുഴുദിവസ പരിപാടി ആണോ? --ഷിജു അലക്സ് (സംവാദം) 15:04, 11 ഫെബ്രുവരി 2012 (UTC)[മറുപടി]

ഞാൻ പടം പിടുത്തം മാത്രമേ ഉദ്ദ്യേശിക്കുന്നുള്ളൂ. പൊതുജനങ്ങൾക്കായുള്ള പരിപാടിയല്ല.താല്പര്യമുള്ള എല്ലാവരും കൂടി വിക്കിടീഷർട്ടൊക്കെ ഇട്ട് ഒരു ദിവസത്തെ കറക്കം + പടംപിടുത്തം.

ബാക്കിയാളുകളുടെ അഭിപ്രായം കൂടി അറിഞ്ഞ് കൂടുതൽ പരിപാടികൾ വയ്ക്കാം. ആശയങ്ങൾ ക്ഷണിക്കുന്നു...--മനോജ്‌ .കെ 18:14, 11 ഫെബ്രുവരി 2012 (UTC)[മറുപടി]

ഇതിനെ പ്രവർത്തക സംഗമം എന്നു വിളിക്കണോ? ഫോട്ടോ വാക്ക് മാത്രമാണു പരിപാടിയെങ്കിൽ വിക്കിപീഡിയ:തൃശ്ശൂർ വിക്കിമീ(പീ)ഡിയയെ സ്നേഹിക്കുന്നു എന്ന പേരിൽ പരിപാടി നടത്തുന്നതല്ലേ നല്ലത് ? --അനൂപ് | Anoop (സംവാദം) 05:20, 12 ഫെബ്രുവരി 2012 (UTC)[മറുപടി]
തൃശ്ശൂരിലെ ബാക്കി പ്രവർത്തകരുടെ അഭിപ്രായം കൂടി വരട്ടെ. വേദി കിട്ടുകയാണെങ്കിൽ കണ്ണൂരിന് സമാനമായ പരിപാടി സംഘടിപ്പിക്കാവുന്നതാണ്. ചർച്ചചെയ്ത് നടപ്പാക്കാൻ പ്രധാനപ്പെട്ട പ്രശ്നങ്ങൾ മുമ്പിലുണ്ട്.ആരും താല്പര്യമെടുക്കുന്നില്ലെന്നുമാത്രം. :( --മനോജ്‌ .കെ 06:06, 12 ഫെബ്രുവരി 2012 (UTC)[മറുപടി]

ചേതന ഇൻസ്റ്റിറ്റ്യൂട്ട് അച്ചനെ കാണൂ. അവിടുത്തെ വിദ്യാർത്ഥികളെക്കൂടി പങ്കാളികളാക്കാം. പ്രസ്സ് ക്ലബ്, ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസ്സോസിയേഷൻ ഭാരവാഹികൾക്കു കൂടി അറിയിപ്പ് കൊടുക്കൂ--Fotokannan (സംവാദം) 10:40, 12 ഫെബ്രുവരി 2012 (UTC)[മറുപടി]

ഫോട്ടോ ആവശ്യമുള്ള/കവർ ചെയ്യേണ്ട സ്ഥലങ്ങൾ[തിരുത്തുക]

പട്ടിക അപൂർണ്ണമാണ്. പൂർത്തിയാക്കാൻ സഹായിക്കുക. ഒരു ദിവസം തൃശ്ശൂര് ചിലവിട്ടാൽ എത്തിപ്പെടാവുന്ന സ്ഥലങ്ങൾ മാത്രം ചേർക്കുക.

വ്യക്തികൾ[തിരുത്തുക]

  1. സത്യൻ അന്തിക്കാട്
  2. വി.കെ. ശ്രീരാമൻ
  3. ഇ. സന്തോഷ് കുമാർ
  4. സി.എസ്. ചന്ദ്രിക
  5. യൂസഫലി കേച്ചേരി

അക്കാദമികൾ[തിരുത്തുക]

  1. കേരള സാഹിത്യ അക്കാദമി
  2. സംഗീത നാടക അക്കാദമി
  3. കേരള ലളിതകലാ അക്കാഡമി
  4. രാമവർമ്മ അപ്പൻതമ്പുരാൻ സ്മാരകം
  5. സ്കൂൾ ഓഫ് ഡ്രാമ
  6. ഉണ്ണായിവാരിയർ സ്മാരക കലാനിലയം
  7. മുണ്ടശ്ശേരി സ്മാരകം

ആരാധനാലയങ്ങൾ[തിരുത്തുക]

  1. വടക്കുംനാഥ ക്ഷേത്രം
  2. പുത്തൻ പള്ളി

മ്യൂസിയം[തിരുത്തുക]

  1. ശക്തൻ തമ്പുരാൻ കൊട്ടാരം

വിദ്യാലയങ്ങൾ[തിരുത്തുക]

  1. ഗവ. മോഡൽ ബോയ്സ്‌
  2. ഗവ. മോഡൽ ഗേൾസ്‌ സ്കൂൾ
  3. ഗവ. ടെക്നിക്കൽ ഹൈസ്കൂൾ
  4. സി.എം .എസ്. തൃശ്ശ്രൂർ
  5. സെന്റ്.തോമസ് സ്കൂൾ
  6. വിവോകോദയം ഹൈസ്കൂൾ
  7. സേക്രഡ്‌ ഹാർട്ട്‌ കോൺ വെന്റ്‌ ഗേൾസ്‌
  8. ഹോളി ഫാമിലി കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ

കലാലയങ്ങൾ[തിരുത്തുക]

  1. AC Kunhumon Haji Memorial ICA College, Thozhiyur
  2. Academy for Management Studies, Thrissur
  3. Ansar Women's College, Perumpilavu
  4. Carmel College, Mala
  5. Chemmanur Academy of Advanced Studies, Irinjalakkuda
  6. Christ College, Irinjalakuda
  7. College of Co-Operation, Banking & Management, Vellanikkara
  8. College of Dairy Science & Technology, Mannuthy
  9. College of Forestry, Mannuthy
  10. College of Horticulture, Vellanikkara
  11. College of Veterinary & Animal Sciences, Mannuthy
  12. Don Bosco College, Mannuthy
  13. Govt. Fine Arts College, Thrissur
  14. KKTM Government College, Pullut
  15. Little Flower College, Guruvayoor
  16. Mar Dionysius College, Pazhanji
  17. MES Asmabi College, Kodungallur
  18. Naipunnya Institute of Management & Computer Technology, Koratty East
  19. Sree Kerala Varma College, Thrissur
  20. Sree Krishna College, Guruvayoor
  21. Sree Narayana College, Nattika
  22. Sree Vivekananda College, Kunnamkulam
  23. Sri C Achutha Menon Govt. College, Kuttanellur
  24. Sri Vyasa NSS College, Wadakkanchery
  25. St. Aloysius College, Elthuruth
  26. St. Joseph College, Irinjalakuda
  27. St. Mary's College, Thrissur
  28. St. Thomas College, Thrissur
  29. Vimala College, Thrissur

പൊതുസ്ഥലങ്ങൾ[തിരുത്തുക]

  1. വടക്കേബസ്റ്റാന്റ്
  2. മുൻസിപ്പൽ ബസ്റ്റാന്റ്
  3. ശക്തൻ ബസ്റ്റാന്റ്

ആശുപതികൾ[തിരുത്തുക]